കോവിഡ് സെന്ററിലെ സഹപ്രവർത്തകയെ പീഡനത്തിനിരയാക്കിയ കേസ്; ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
കൊച്ചി: പീഡനക്കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ മുൻ മേഖല സെക്രട്ടറി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന പ്രദീപ് എംപിയാണ് പിടിയിലായത്. ഡൽഹിയിൽ വച്ചാണ് ഇയാൾ പിടിയിലായത്. ...






















