Covid

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് എറണാകുളം ജില്ലയില്‍: സംസ്ഥാനങ്ങളില്‍ കേരളം തന്നെ മുന്നില്‍

ഡല്‍ഹി : കൊറോണ രോഗവ്യാപനത്തില്‍ അയവില്ലതെ കേരളം. ഇതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ചികിത്സയിലുള്ള 10 ...

ശശികല ജയില്‍ മോചിതയായി; ആശുപത്രിയിൽ തുടരും

ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിക്ഷ കഴിഞ്ഞ് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍ മോചിതയായി. നാലു വര്‍ഷത്തിന് ശേഷമാണ് മോചനം. കൊവിഡ് ...

ബിബിസിയും ഗാർഡിയനുമടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ നല്ലത് പറഞ്ഞത് ആരും ആവശ്യപ്പെട്ടിട്ടല്ല : കെകെ ശൈലജ

തിരുവനന്തപുരം∙ കേരളം കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞു. മരണനിരക്കും കുറയ്ക്കാനായെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധരംഗത്തെ ...

എം വി ജയരാജന്‍റെ നില അതീവ ഗുരുതരം, തീവ്രപരിചരണ വിഭാഗത്തിൽ

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. അദ്ദേഹം കൊവിഡ് ബാധിതനാണ്. കടുത്ത ...

ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍; ഇന്നു മുതല്‍ മുഴുവന്‍ അധ്യാപകരും സ്കൂളിലെത്തണം: ഉത്തരവ്

തിരുവനന്തപുരം; സ്കൂളുകളില്‍ ഇന്നു മുതല്‍ കോവിഡ് മാനദണ്ഡത്തില്‍ കൂടുതല്‍ ഇളവുകള്‍. ഒരു ബെഞ്ചില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാമെന്നതാണ് ശ്രദ്ധേയമായ മാറ്റം. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികള്‍ക്ക് ...

വി കെ ശശികലയ്ക്ക് കോവിഡ്; ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്ന് ഐസിയുവില്‍

ബെംഗളൂരു: ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വത്തുകേസില്‍ 27നു ജയില്‍ മോചിതയാകാനിരിക്കെ പനിയും ...

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച കഴിഞ്ഞ ഡല്‍ഹിയില്‍ നിന്ന് അദ്ദേഹം കഴിഞ്ഞ ...

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം : കേന്ദ്ര ഉന്നതതലസംഘം കേരളത്തിലേക്ക്

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ്‌ കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) മേധാവി ഡോ. എസ്‌.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള ...

A paramedic wearing protective gear takes a nasal swab of 103 year-old Abdul Alim, to be tested for the coronavirus disease (COVID-19), at the Aga Khan Health Services Emergency Response Centre in Booni, Chitral, Pakistan in this undated photograph provided to Reuters. Suhail Aziz/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY.

ആശങ്കയേറ്റി പുതിയ പഠനം; കൊറോണ വൈറസ് വായുവിലൂടെയും പകരാം

ന്യൂഡല്‍ഹി : കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് കണ്ടെത്തല്‍. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് വായുവില്‍ വൈറസന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വൈറസിന്റെ മറ്റൊരു ...

ബ്രിട്ടനിൽ കോവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തി : ആശങ്ക വർധിക്കുന്നു

ലണ്ടൻ: അതിവേഗത്തിൽ പടരുന്ന കോവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനിൽ തന്നെ ജനിതക വ്യതിയാനം സംഭവിച്ച മറ്റൊരു കൊറോണ വൈറസിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ വച്ച് സമ്പർക്കത്തിലൂടെ വൈറസ് ...

കുറഞ്ഞ വിലയ്ക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള നീക്കത്തെ എതിർത്ത് വികസിത രാജ്യങ്ങൾ : കൂസാതെ ഇന്ത്യ

ന്യൂഡൽഹി: കോവിഡ് വാക്സിനും ചികിത്സയ്ക്കുള്ള ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ എതിർപ്പുമായി വികസിത രാജ്യങ്ങൾ. ലോക വ്യാപാര സംഘടനയുടെ നിലപാട് (ഡബ്ലിയുടിഒ) ബൗദ്ധിക സ്വത്തവകാശ ...

“കോവിഡിനെ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങൾ ചൈന തടസ്സപ്പെടുത്തുന്നു” : ആഞ്ഞടിച്ച് മൈക്ക് പോംപിയോ

വാഷിങ്ടൺ : ചൈനയിലെ വുഹാനിൽ നിന്നുത്ഭവിച്ച കോവിഡ് വൈറസുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ്‌ ഇത്തരത്തിലൊരു ...

“പാക് ഭരണകൂടം സിന്ധ് പ്രവിശ്യയെ ദുരിതത്തിലാക്കി” : ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ

സിന്ധ്: പാക് ഭരണകൂടത്തിന്റെ അവഗണനകളിൽ കടുത്ത ആരോപണവുമായി സിന്ധ് പ്രവിശ്യയിലെ മന്ത്രിമാർ രംഗത്ത്. ഇമ്രാൻ ഖാൻ, കൊറോണയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ പ്രവിശ്യയെ പൂർണ്ണമായും അവഗണിച്ചെന്നും ...

വിവിധ രാജ്യങ്ങളിലെ 64 നയതന്ത്ര പ്രതിനിധികൾ ഹൈദരാബാദിൽ : വാക്സിൻ യൂണിറ്റുകൾ സന്ദർശിക്കും

ഹൈദരാബാദ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 64 നയതന്ത്ര പ്രതിനിധികൾ ഹൈദരാബാദിലെത്തി. ഹൈദരാബാദിൽ കോവിഡ് വികസിപ്പിക്കുന്ന രണ്ട് പ്രധാന കമ്പനികൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അംബാസഡർമാരും ഹൈക്കമ്മീഷണർമാരും അടങ്ങുന്ന സംഘം ...

കോവിഡ് മഹാമാരി ലോകത്തിന്റെ സമവാക്യങ്ങൾ മാറ്റിമറിച്ചു : പുതിയ ലോക ശക്തികൾ ഉയർന്നു വന്നിരിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

ന്യൂഡൽഹി: കോവിഡ മഹാമാരി ലോകത്തിന്റെ സമവാക്യങ്ങൾ മാറ്റിമറിച്ചിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. അപ്രതീക്ഷിതമായ ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയിൽ പല പരമ്പരാഗത സമവാക്യങ്ങളും മാറി മറിഞ്ഞിരിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു. ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയടക്കം 12 പേർക്ക് കോവിഡ് : ദർശനം നിർത്തി വെച്ചു

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കോവിഡ് ബാധ വ്യാപകം. മുഖ്യപൂജാരിയായ പെരിയനമ്പി അടക്കം 12 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ജീവനക്കാരിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ക്ഷേത്ര ...

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് രജിസ്ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സർക്കാർ : എഴു ദിവസം വരെയുള്ള സന്ദർശകർക്ക് ഇളവ്

കൊച്ചി : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷനും ക്വാറന്റൈനും തുടരുമെന്ന് സംസ്ഥാന സർക്കാർ.ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിന് പാസ് വേണമെന്നുൾപ്പെടെയുള്ള നിബന്ധനകൾ കേന്ദ്ര സർക്കാർ ...

പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല : ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി പോലീസ്.ഇതേ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.കോവിഡ് രോഗികളുടെയെണ്ണം ദിനം ...

ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി : മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി : ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി നൽകി കേന്ദ്രസർക്കാർ.ഇതേ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.മുമ്പ് പാക്ക് ചെയ്ത ഭക്ഷണങ്ങളും ശീതള പാനീയങ്ങളുമായിരിക്കും ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ് (47) ആണ് കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കോവിഡ് ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist