cpi

മിൽമ സഹകരണ സംഘത്തിലെ പ്രശ്‌നങ്ങളെ ചൊല്ലി തർക്കം; സിപിഐ നേതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് സുഹൃത്ത്; ഗുരുതര പരിക്ക്

തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവിന് നേരെ സഹപ്രവർത്തകന്റെ ആസിഡ് ആക്രമണം. മാറനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിയും സിപിഐ ...

സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി

ഇംഫാൽ: സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്. മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് പിന്നാലെ സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയതിനാണ് ...

മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ ഹൈറേഞ്ചിൽ ‘ക്രിയേറ്റീവ് മന്ദിരം’; തീരുമാനവുമായി സിപിഐ

കോട്ടയം : പ്രായപരിധി പിന്നിട്ട മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ ഹൈറേഞ്ചിൽ മന്ദിരം പണിയാനൊരുങ്ങി സിപിഐ. പാർട്ടിയുടെ ദേശീയ സംസ്ഥാന സമിതികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന മുതിർന്ന നേതാക്കളെ താമസിപ്പിക്കാൻ ...

പാർട്ടി കുടുംബത്തിൽപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറി; ജില്ലാ കൗൺസിൽ അംഗത്തെ പുറത്താക്കി സിപിഐ

ആലപ്പുഴ: സ്ത്രീയോട് മോശമായി പെരുമാറിയ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഐ. ജില്ലാ കൗൺസിൽ അംഗം ജി സോഹനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ ...

1970ൽ കോപ്പിയടിക്ക് കെഎസ്‌യുവിനെ പിടിച്ചിട്ടുണ്ട്; അന്ന് അവരാണെങ്കിൽ ഇന്ന് എസ്എഫ്‌ഐ; സർക്കാരിന് ഇതിൽ ഒന്നും ചെയ്യാനില്ലെന്ന് കാനം

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വ്യാജരേഖ വിവാദത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എസ്എഫ്‌ഐക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അട്ടിമറികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നുവെന്നും കാനം ...

പത്തനാപുരത്ത് സിപിഐ നേതാവിന്റെ കൈ വിരൽ കടിച്ച് മുറിച്ച സംഭവം; സിപിഎം നേതാവിനെതിരെ കേസ് എടുക്കാതെ പോലീസ്; പ്രതിഷേധം

പത്തനംതിട്ട: പത്തനാപുരത്ത് സിപിഐ നേതാവിന്റെ കൈ വിരൽ കടിച്ച് മുറിച്ച സംഭവത്തിൽ പ്രതിയായ സിപിഎം നേതാവിനെതിരെ നടപടിയെടുക്കാതെ പോലീസ്. പരാതി ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവിനെതിരെ ...

സിപിഐ നേതാവിന്റെ കൈവിരൽ സിപിഎം നേതാവ് കടിച്ചെടുത്തു; വിരലിൽ കടിച്ചിരുന്നത് അരമണിക്കൂറോളം നേരം; തുപ്പിക്കളഞ്ഞ വിരൽ തുന്നിച്ചേർക്കാനായില്ല

കൊല്ലം: കൊല്ലം പത്തനാപുരത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സിപിഐ ബ്രാഞ്ച് അംഗവും തമ്മിൽത്തല്ലി. ഒടുവിൽ സിപിഐ അംഗത്തിന്റെ കൈവിരൽ സിപിഎം അംഗം കടിച്ചെടുത്തു. മേലില മൂലവട്ടത്ത് ...

500 രൂപ പിരിവായി ചോദിച്ചു; നൽകാനാകില്ലെന്ന് പറഞ്ഞ വ്യാപാരിയെ ക്രൂരമായി മർദ്ദിച്ച് സിപിഐ പ്രവർത്തകർ; കടയിലെ സാധനങ്ങൾ നശിപ്പിച്ചു

തിരുവനന്തപുരം: ആവശ്യപ്പെട്ട തുക പിരിവ് നൽകാതിരുന്ന വ്യാപാരിയ്ക്ക് നേരെ സിപിഐ പ്രവർത്തകരുടെ ഗുണ്ടായിസം. തമിഴ്‌നാട് സ്വദേശി മാരിയപ്പനെ സിപിഐ പ്രവർത്തകർ മർദ്ദിച്ചു. സംഭവത്തിൽ സിപിഐക്കാർക്കെതിരെ മാരിയപ്പൻ പോലീസിൽ ...

”വന്ദേഭാരതിനെ നോക്കി വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളു”; പുകഴ്ത്തലുമായി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ; അടുത്ത അനിൽ ആന്റണിയാണെന്ന വിമർശനവുമായി സൈബർ സഖാക്കൾ

കൊച്ചി: വന്ദേഭാരതിനെ പുകഴ്ത്തി സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. കവിതാ രൂപത്തിലാണ് വന്ദേഭാരതിനെ പുകഴ്ത്തിയും സ്വാഗതം ചെയ്തുമുള്ള കുറിപ്പ് അദ്ദേഹം ...

ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക; ആന്ധ്രയിൽ സിപിഐ, സിപിഎം സംയുക്ത പ്രചാരണം

വിജയവാഡ; ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ആന്ധ്രയിൽ സിപിഐ, സിപിഎം സംയുക്ത പ്രചാരണം. അംബേദ്കർ ജയന്തി ദിനത്തിൽ പ്രചാര ഭേരി എന്ന പേരിൽ റാലിയോടെ ...

സിപിഐയുടെ ദേശീയ പാർട്ടി പദവി നഷ്ടം; ചരിത്രം പരിഗണിക്കാതെയുള്ള തീരുമാനമെന്ന് രാജ; മാനദണ്ഡങ്ങൾ ശരിയല്ലെന്ന് കാനം

ന്യൂഡൽഹി: സിപിഐക്ക് ദേശീയ പാർട്ടി പദവി നഷ്ടമായത് തിരഞ്ഞെടുപ്പ് കമ്മീഷൻ ചരിത്രം പരിഗണിക്കാതിരുന്നത് കൊണ്ട് പറ്റിയതാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐയുടെ സംഭാവനകൾ ...

സിപിഐയും തൃണമൂലും ഇനി ദേശീയ പാർട്ടി അല്ല; പശ്ചിമബംഗാളിൽ സിപിഐ സംസ്ഥാന പാർട്ടി പോലുമല്ലാതായി

ന്യൂഡൽഹി; സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും എൻസിപിയ്ക്കും ദേശീയ പാർട്ടി നഷ്ടമായി. പശ്ചിമബംഗാളിൽ സംസ്ഥാന പാർട്ടി പദവിയും അരവിന്ദ് കെജ്രിവാൾ  അദ്ധ്യക്ഷനായ ആംആദ്മി പാർട്ടിയ്ക്ക് ദേശീയ പാർട്ടി പദവി ...

ജയൻ സഖാവിനും, കുഞ്ഞുമോൻ സഖാവിനും നന്ദി; ആലപ്പുഴ മെഡിക്കൽ കോളേജിൽ സിപിഐ നേതാക്കളുടെ ശുപാർശയിൽ യുവതിയ്ക്ക് ജോലി; നന്ദി പറഞ്ഞുകൊണ്ടുള്ള ശബ്ദസന്ദേശം പുറത്ത്; ശക്തമായ പ്രതിഷേധവുമായി ബിജെപി

ആലപ്പുഴ: മെിഡക്കൽ കോളേജ് ആശുപത്രിയിൽ സിപിഐ ശുപാർശയിൽ നിയമനം. അറ്റന്റർ തസ്തികയിലാണ് സിപിഐ ശുപാർശയെ തുടർന്ന് യുവതിയ്ക്ക് ജോലി ലഭിച്ചത്. നിയമനം ലഭിച്ചതിന് പിന്നാലെ നേതാക്കൾക്ക് നന്ദി ...

ലോകത്തെ അപകടകാരികളായ ഭീകരസംഘടനകളുടെ പട്ടികയിൽ അൽഖ്വയ്ദയെയും ലഷ്‌കർ ത്വയ്ബയെയും കടത്തിവെട്ടി കമ്യൂണിസ്റ്റ് പാർട്ടി; പട്ടികയുടെ പൂർണ രൂപം പുറത്ത്

ന്യൂഡൽഹി; ലോക ഭീകരസംഘടനാ പട്ടികയിൽ കമ്യൂണിസ്റ്റ് പാർട്ടി 12 ാം സ്ഥാനത്ത്. തീവ്രവാദ സംഘടനകളായ അൽഖ്വയ്ദ, ലക്ഷ്‌കർ ഇ ത്വയ്ബ എന്നീ സംഘടനകളെക്കാൾ മുമ്പിലാണ് കമ്യൂണിസ്റ്റ് പാർട്ടിയെ ...

ക്വിന്റൽ കണക്കിന് അരിയുടെ ക്രമക്കേട്; സിപിഐ നേതാവിന്റെ റേഷൻ കടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കൊല്ലം: സി.പി.ഐ സംഘടനാ നേതാവിന്റെ റേഷൻകട സസ്പെൻഡ് ചെയ്തു. കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രിയൻകുമാറിന്റെ ലൈസൻസിലുള്ള കടയാണ് സസ്പെൻഡ് ചെയ്തത്. ക്രമക്കേട് കണ്ടെത്തിയതിനെ ...

ദേശാഭിമാനി ഓഫീസിൽ കയറി ലേഖകനെ മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും ; ഞാൻ പറയുന്ന രീതിയിൽ നീ വാർത്ത കൊടുത്താൽ മതിയെന്ന് ആക്രോശം

മലപ്പുറം: ദേശാഭിമാനി ദിനപത്രത്തിന്റെ ഓഫീസിൽ കയറി ലേഖകനെ മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും. മഞ്ചേരി ബ്യൂറോയിലെ ലേഖകനായ ടിവി സുരേഷിനെ മഞ്ചേരി കോവിലംകുണ്ട് ബ്രാഞ്ച് സെക്രട്ടറി ...

നാല് പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ.ഉദിയൻകുളങ്ങര സ്വദേശി ഷിനു(40)ആണ് പിടിയിലായത്. കേസെടുത്തതോടെ ഒളിവിലായിരുന്നു പ്രതി. ഇന്നലെ രാവിലെ കളിയിക്കാവിളയിൽ നിന്നാണ് ...

വീട്ടിൽ കളിക്കാനെത്തിയ നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് സിപിഐ നേതാവ്; കേസെടുത്തതിന് പിന്നാലെ ഒളിവിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സിപിഐ നേതാവ് ഒളിവിൽ. പാറശ്ശാല സ്വദേശിയായ സിപിഐ നേതാവാണ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയത്. ഒൻപത് മുതൽ ...

ആലപ്പുഴയിൽ സ്ത്രീധന പീഡനം; യുവതിയെ ബെൽറ്റ് കൊണ്ട് അടിച്ച് സിപിഐ പ്രവർത്തകനും വീട്ടുകാരും; കേസ്

ആലപ്പുഴ: കായംകുളത്ത് സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയ്ക്ക് മർദ്ദനം. കായൽവാരത്ത് സ്വദേശി ഇഹ്‌സാനയ്ക്കാണ് ഭർതൃവീട്ടുകാരുടെ മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസ് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ് എടുത്തു. ചിറക്കടവം സ്വദേശി സമീർ, ...

‘പ്രതിപക്ഷം സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നു‘: ബിബിസിക്കും ചിദംബരത്തിനും സോണിയ കുടുംബത്തിനും നിയമം ഒരേ പോലെ ബാധകമെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിച്ചതിന് പിന്നാലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ബിബിസിയെ അമിതമായി പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പി എസ് സി മുൻ ചെയർമാനും ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist