പിടികിട്ടാപ്പുള്ളികളായ സിപിഎം നേതാക്കളെ ലോകം മുഴുവൻ തിരഞ്ഞ് കേരളപോലീസ്; തിരഞ്ഞെടുപ്പ് വേദികളിൽ നിറഞ്ഞ് നേതാക്കൾ; കണ്ണടച്ച് ഇരുട്ടാക്കുന്നതാരെ?
കോഴിക്കോട്; പിടികിട്ടാപ്പുള്ളികളായ സിപിഎം നേതാക്കളെ കേരളപോലീസ് ലോകം മുഴുവൻ തിരഞ്ഞ് നടക്കുമ്പോഴും തിരഞ്ഞെടുപ്പ് വേദികളിൽ സജീവമാവുകയാണ് നേതാക്കൾ. പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ഫറോക്ക് പൊറ്റക്കാട് മുതൽവീട്ടിൽ ഗിരീഷ്, ...






















