ഉമ്മൻ ചാണ്ടിയോട് ആദരവുണ്ടങ്കിൽ സിപിഎമ്മും ബിജെപിയും മത്സരം ഒഴിവാക്കണം; മകനോ മകളോ എന്ന് കുടുംബം തീരുമാനിക്കും; കെ സുധാകരൻ
കൊച്ചി: പുതുപള്ളി ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നായിരിക്കും സ്ഥാനാർത്ഥിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുടുംബം പറയുന്നയാളെ സ്ഥാനാർത്ഥിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി മകനോ മകളോ എന്ന് ...