കമ്പ്യൂട്ടർ അറിയുന്നവരെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസിൽ നിയോഗിക്കണം; കേരളം മുതലാളിത്ത സമൂഹമായി; എംവി ഗോവിന്ദൻ
തിരുവനന്തപുരം: മൂന്നു വർഷം കൊണ്ട് കേരളം ലോകത്തിന് മുമ്പിൽ മുതലാളിത്ത സമൂഹമായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം കോവളം ഏരിയ കമ്മിറ്റി പരിധിയിലെ ...


























