സിപിഎമ്മിന്റെ ദേശീയ സെമിനാറിന്റെ സംഘാടക സമിതി വൈസ് ചെയർമാനായി സമസ്ത സംസ്ഥാന നേതാവ്; താനൊന്നുമറിഞ്ഞിട്ടില്ലെന്ന് പ്രതികരണം
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ജൂലൈ 15 ന് സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ സമസ്ത നേതാവും. ദേശീയ സെമിനാറിൽ സമസ്തയുടെ പോഷക നേതാവും എസ് ...



























