‘മദനിയെ കൊല്ലാക്കൊല ചെയ്യുന്ന ഏർപ്പാട് അവസാനിപ്പിക്കണം, അദ്ദേഹത്തിനെതിരെ തെളിവില്ല‘: തനിക്കെതിരായ തീവ്രവാദി വിളി പുല്ല് പോലെ കരുതുന്നുവെന്ന് കെ ടി ജലീൽ; മദനിയെ ന്യായീകരിക്കാൻ ഭഗവദ്ഗീതാ വാക്യങ്ങൾ
മലപ്പുറം: മദനിയെ കൊല്ലാക്കൊല ചെയ്യുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്ന് സിപിഎം നേതാവ് കെ ടി ജലീൽ. മഅദനി കുറ്റക്കാരനെങ്കിൽ വിചാരണ നടത്തി ശിക്ഷിക്കട്ടെയെന്ന് ജലീൽ പറഞ്ഞു. അദ്ദേഹത്തിനുമേൽ ആരോപിക്കപ്പെടുന്ന ...