‘അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കും‘; കഴക്കൂട്ടത്ത് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷികുന്നില്ലെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുമെന്നും ശോഭ പറഞ്ഞു. ...