കൊല്ലത്ത് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് വലിയ തെറ്റായിപ്പോയി ; പൊതുജനങ്ങൾക്കിടയിൽ നിന്നുള്ള പിന്തുണയും കിട്ടിയില്ലെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി
കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് വലിയ തെറ്റായിപ്പോയെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. പൊതുജനങ്ങൾക്കിടയിൽ പിന്തുണ ലഭിക്കുമെന്ന് കരുതിയാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത്. ...

























