cpm

ബംബർ പ്രിന്റ് എടുത്ത് വിറ്റു; കബളിപ്പിക്കപ്പെട്ടത് ശബരിമല തീർത്ഥാടകർ ഉൾപ്പെടെ; വ്യാജ ലോട്ടറി ടിക്കറ്റ് വിറ്റ സിപിഎം നേതാവ് അറസ്റ്റിൽ

ബംബർ പ്രിന്റ് എടുത്ത് വിറ്റു; കബളിപ്പിക്കപ്പെട്ടത് ശബരിമല തീർത്ഥാടകർ ഉൾപ്പെടെ; വ്യാജ ലോട്ടറി ടിക്കറ്റ് വിറ്റ സിപിഎം നേതാവ് അറസ്റ്റിൽ

കൊല്ലം: കേരള സർക്കാരിന്റെ ബംബർ ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റ് സിപിഎം നേതാവ്. പുനലൂർ റ്റി.ബി ജംഗ്ഷനിലെ കുഴിയിൽ വീട്ടിൽ താമസിക്കുന്ന ബൈജുഖാൻ (38) ആണ് ലോട്ടറി ...

‘ മുസ്ലീം പെണ്ണിനെ മാറ്റി വനവാസി പെണ്ണിനെ ആക്കി’; വനവാസികളെ മനുഷ്യരായി പോലും കണക്കാക്കാത്ത സിപിഎം; വിമർശിച്ച് ജാനു

‘ മുസ്ലീം പെണ്ണിനെ മാറ്റി വനവാസി പെണ്ണിനെ ആക്കി’; വനവാസികളെ മനുഷ്യരായി പോലും കണക്കാക്കാത്ത സിപിഎം; വിമർശിച്ച് ജാനു

കേരള സമൂഹത്തെ ലജ്ജയിലാഴ്ത്തുന്ന പരാമർശം ആയിരുന്നു വയനാട്ടിലെ സിപിഎം നേതാവ് എ.എൻ പ്രഭാകരൻ നടത്തിയത്. വനവാസി വിഭാഗത്തിൽപ്പെട്ട വനിതയെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയതിലെ അമർഷവും അനിഷ്ടവും അദ്ദേഹം ...

ക്രൈസ്തവ മേഖലയിൽ ബിജെപി സ്വാധീനം വർദ്ധിച്ചു വരുന്നു ; തൃശ്ശൂരിലെ ബിജെപിയുടെ വളർച്ച തടയാനിയില്ലെന്ന് സിപിഎം റിപ്പോർട്ട്

ക്രൈസ്തവ മേഖലയിൽ ബിജെപി സ്വാധീനം വർദ്ധിച്ചു വരുന്നു ; തൃശ്ശൂരിലെ ബിജെപിയുടെ വളർച്ച തടയാനിയില്ലെന്ന് സിപിഎം റിപ്പോർട്ട്

തൃശ്ശൂർ : തൃശ്ശൂരിലെ ബിജെപിയുടെ വളർച്ച തടയാനിയില്ലെന്ന് സിപിഎം. ക്രൈസ്തവ മേഖലയിൽ ബിജെപി സ്വാധീനം വർദ്ധിച്ചു വരുകയാണ്. ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ബിജെപിയുടെ വിജയം ...

അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം ;പി പി ദിവ്യയെ തള്ളി പിണറായി വിജയൻ

അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം ;പി പി ദിവ്യയെ തള്ളി പിണറായി വിജയൻ

കണ്ണൂർ : പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ .അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം .പാർട്ടിക്ക് നിരക്കാത്ത പ്രവർത്തിയാണ് ദിവ്യ ചെയ്തത് എന്ന് ...

അടുക്കള ഭാഗത്ത് കൊടുക്കാറില്ല; ഭക്ഷണം കഴിക്കാൻ സ്ത്രീകൾക്ക് പ്രത്യേകമായി സ്ഥലം ഒരുക്കുന്നത് കണ്ടിട്ടുണ്ട്; നിഖില വിമലിന്റെ പരാമർശം തള്ളി എം.വി ജയരാജൻ

നവീൻ ബാബുവിന്റെ മരണത്തിന് കാരണമായത് ദിവ്യയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ ; പി പി ദിവ്യക്കെതിരെ എം വി ജയരാജൻ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി പി ദിവ്യയുടെ പ്രസംഗത്തിലെ പരാമർശങ്ങളെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂർ ജില്ലാ ...

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയേണ്ടി വന്നത് 13 വർഷം ; ബിജെപി പ്രവർത്തകനെ വെറുതെവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി : തൃശ്ശൂരിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട് 13 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന ബിജെപി പ്രവർത്തകനെ വെറുതെവിട്ട് സുപ്രീംകോടതി. കൊരട്ടിയില്‍ സിപിഎം പ്രവർത്തകന്‍ ...

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

കണ്ണൂർ: പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ കൊലവിളി മുഴക്കി സിപിഎം നേതാക്കൾ. പിണറായി ലോക്കൽ സെക്രട്ടറി നന്ദൻ, ലോക്കൽ കമ്മിറ്റി അംഗമായ നിഖിൽ കുമാർ എന്നിവരാണ് ഭീഷണി ...

nemam co op bank scam

സിപിഎം ഭരിക്കുന്ന നേമം സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടില്‍ ഇ.ഡി അന്വേഷണം തുടങ്ങി

സിപിഎം ഭരിക്കുന്ന നേമം സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത ...

kala raju case

വെറൈറ്റി സ്ത്രീ സുരക്ഷ; കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യം ലഭിച്ച CPM പ്രവര്‍ത്തകര്‍ക്ക് മാലയിട്ട് സ്വീകരണം

കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്ക് സ്വീകരണം. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നില്‍ ...

cpm member pocso case

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മുഖം രക്ഷിച്ച് സിപിഎം; സുബ്രമഹ്ണ്യനെ പാർട്ടിയിൽ നിന്നും പുറത്താക്കി

എറണാകുളം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. തേലത്തുരുത്ത് സ്വദേശിയും ബ്രാഞ്ച് അംഗവുമായ ബി.കെ സുബ്രമഹ്‌മണ്യനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. നാല് ...

കഴുത്തിന് കുത്തിപ്പിടിച്ച് കാറിൽ കയറ്റി; വൈസ് ചെയർമാൻ സണ്ണി കുര്യക്കോസ് വധഭീഷണി മുഴക്കി ; പോലീസിന് ഇടപെടാമായിരുന്നു ,പക്ഷേ ഒന്നും ചെയ്തില്ല ; കലാ രാജു

ജീവിതകാലം മുഴുവൻ പാർട്ടിയോടൊപ്പം ചിലവഴിച്ച എനിക്ക് കിട്ടിയ സമ്മാനമാണ്; ഇനി പാർട്ടിയുമായി സംസാരിക്കാനില്ല; സിപിഎമ്മിനോടുള്ള നിലപാട് കടുപ്പിച്ച് കല രാജു

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ തട്ടിക്കൊണ്ടു പോവൽ സംഭവങ്ങളിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനം ആവർത്തിച്ച് കൗൺസിലർ കല രാജു. തന്നെ തട്ടിക്കൈാണ്ട് പോയിട്ടില്ലെന്ന സിപിഎം വാദത്തെ തള്ളിയ കല ...

സിപിഎം നേതാവിനെ പോത്ത് കുത്തി

സിപിഎം നേതാവിനെ പോത്ത് കുത്തി

തൃശൂർ: ചാവക്കാട് സിപിഎം നേതാവിനെ പോത്ത് കുത്തി. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി ആയ പിഎസ് അശോകനാണ് കുത്തേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ ആദ്ദേഹത്തെ ആശുപത്രിയിൽ ...

കഴുത്തിന് കുത്തിപ്പിടിച്ച് കാറിൽ കയറ്റി; വൈസ് ചെയർമാൻ സണ്ണി കുര്യക്കോസ് വധഭീഷണി മുഴക്കി ; പോലീസിന് ഇടപെടാമായിരുന്നു ,പക്ഷേ ഒന്നും ചെയ്തില്ല ; കലാ രാജു

കഴുത്തിന് കുത്തിപ്പിടിച്ച് കാറിൽ കയറ്റി; വൈസ് ചെയർമാൻ സണ്ണി കുര്യക്കോസ് വധഭീഷണി മുഴക്കി ; പോലീസിന് ഇടപെടാമായിരുന്നു ,പക്ഷേ ഒന്നും ചെയ്തില്ല ; കലാ രാജു

എറണാകുളം : വനിതാ കൗൺസിലർമാർ കഴുത്തിന് പിടിച്ച് വലിച്ചിഴച്ചാണ് കാറിൽ കയറ്റിയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു . വൈസ് ചെയർമാൻ സണ്ണി കുര്യക്കോസ് വധഭീഷണി ...

തട്ടികൊണ്ടുപോയത് സിപിഎം പ്രവർത്തകർ ; വസ്ത്രം വലിച്ചു കീറി : കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി സിപിഎം കൗൺസിലർ കലാ രാജു

തട്ടികൊണ്ടുപോയത് സിപിഎം പ്രവർത്തകർ ; വസ്ത്രം വലിച്ചു കീറി : കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി സിപിഎം കൗൺസിലർ കലാ രാജു

എറണാകുളം :കുത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്നെ തട്ടികൊണ്ടുപോയത് സിപിഎം തന്നെയാണെന്ന് ...

പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി

നിയമ പോരാട്ടത്തിനായി 2 കോടി ; പെരിയ കേസ് പ്രതികളെ രക്ഷിക്കാൻ പണപ്പിരിവുമായി സിപിഎം

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നിയമ പോരാട്ടത്തിന് വീണ്ടും പണപ്പിരിവ് നടത്താൻ സിപിഎം. പാർട്ടി അംഗങ്ങളോട് 500 രൂപ വീതം ...

ആലപ്പുഴയിൽ സിപിഎമ്മിലും കോൺഗ്രസിലും കൂട്ടക്കൊഴിഞ്ഞുപോക്ക് ; 85 പേർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു

ആലപ്പുഴ : ആലപ്പുഴയിൽ ഇടത്, വലത് മുന്നണികൾക്ക് കനത്ത തിരിച്ചടി. സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ഒരൊറ്റ ദിവസം മാത്രം നിരവധി പേരാണ് പാർട്ടി വിട്ടത്. കൂട്ടക്കൊഴിഞ്ഞുപോകലിന്റെ ...

പെരിയ ഇരട്ട കൊലക്കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍

കൊലയാളികൾക്ക് വേണ്ടി അഭിവാദ്യവും മുദ്രാവാക്യവും;  സിപിഎമ്മിനെതിരെ  ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് കുറ്റവാളികള്‍ക്ക് വേണ്ടി കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഎം പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചതിനെതിരെ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം. കുറ്റവാളികളെ കാണാന്‍ ജയിലില്‍ സിപിഎം നേതാക്കള്‍ ...

പെരിയ ഇരട്ട കൊലക്കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍

പെരിയ ഇരട്ട കൊലക്കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍

തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സിഎച്ച് കുഞ്ഞമ്പു, ജില്ലാ കമ്മിറ്റി അംഗം കെ ...

കേസിൽ പ്രതിയാകുന്നവരെ പുറത്താക്കിയാൽ സിപിഎമ്മിൽ ആളുകാണുമോ?; കെ.വി കുഞ്ഞിരാമൻ

കേസിൽ പ്രതിയാകുന്നവരെ പുറത്താക്കിയാൽ സിപിഎമ്മിൽ ആളുകാണുമോ?; കെ.വി കുഞ്ഞിരാമൻ

കാസർഗോഡ്: കേസിൽ പ്രതിയാകുന്നവരെ പുറത്താക്കാൻ തുടങ്ങിയാൽ പാർട്ടിയിൽ ആരും ഉണ്ടാകില്ലെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി കെ.വി കുഞ്ഞിരാമൻ. ഏതെങ്കിലും കേസിൽ പ്രതികൾ ആകാത്തവർ സിപിഎമ്മിൽ ഇല്ലെന്നും ...

കൂട്ടിലടച്ച തത്തയ്ക്ക് യജമാനനെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ; പക്ഷെ തോൽപ്പിക്കാൻ കഴിയില്ല; പെരിയ കേസിലെ പ്രതി മണികണ്ഠൻ

കൂട്ടിലടച്ച തത്തയ്ക്ക് യജമാനനെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ; പക്ഷെ തോൽപ്പിക്കാൻ കഴിയില്ല; പെരിയ കേസിലെ പ്രതി മണികണ്ഠൻ

കാസർകോട്: കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമ കുറിപ്പുമായി പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയും സിപിഎം നേതാവുമായി കെ. മണികണ്ഠൻ. കൃത്യത്തിൽ പങ്കില്ലെന്ന് തനിക്ക് പങ്കില്ലെന്നും ഗൂഢാലോചനയിൽ പെട്ടുപോയതാണെന്നും ...

Page 4 of 29 1 3 4 5 29

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist