Tag: cricket

ഉടുതുണിയില്ലാതെ ആരാധകന്റെ പരാക്രമം: സുരക്ഷ ഉദ്യോഗസ്ഥർ പാടു പെട്ടു

ഇംഗ്ലണ്ട്‌ - ന്യൂസിലാൻഡ് ലോകകപ്പ് മത്സരം നടന്ന ചെസ്റ്റർ ലെ സ്ട്രീറ്റ് മൈതാനത്ത് ബുധനാഴ്ച ആരാധാകന്റെ പരാക്രമം. ഉടുതുണിയില്ലാതെ മൈതാനത്തേക്ക് ഇറങ്ങിയ ഇയാൾ പിച്ചിലേക്ക് ഓടിക്കറയുകയായിരുന്നു. സുരക്ഷ ...

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാൻ ശ്രമമെന്ന പരാതി

  ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദം ഇല്ലാതെ എടുക്കാൻ ശ്രമിച്ചതിന് മൂന്ന് പേർക്കെതിരെ പരാതി. ബിർമിംഗ്ഹാമിൽ ടീം താമസിച്ചിരുന്ന ഹോട്ടലിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് പരാതി. വെസ്റ്റ് ...

ഇന്ത്യൻ ക്രിക്കറ്റ് ടീം ഓറഞ്ച് ജേഴ്‌സി അണിയുന്നു: ഏറ്റെടുത്ത് സോഷ്യൽ മീഡിയ : സ്വാഗതം ചെയ്ത് രാംദാസ് അത് വാലെ, എതിർത്ത് പ്രതിപക്ഷം

  ലോകകപ്പിൽ ഇന്ത്യൻ ടീം ഓറഞ്ച് ജേഴ്‌സി അണിയാൻ സാധ്യത. ഓറഞ്ച് ജേഴ്‌സി ധരിക്കാനുളള തീരുമാനത്തെ കേന്ദ്രമന്ത്രി രാംദാസ് അത് വാലെ സ്വാഗതം ചെയ്തു. ഓറഞ്ച് വിജയത്തിന്റെയും ...

തെലുങ്കാനയില്‍ ക്രിക്കറ്റ് വാതുവെയ്പ് സംഘം പിടിയില്‍

തെലുങ്കാനയില്‍ ക്രിക്കറ്റ് വാതുവെയ്പ് സംഘം പിടിയില്‍.ആറംഗ സംഘത്തെയാണ് ബുധനാഴ്ച ഹൈദരാബാദ് പോലീസ് പിടികൂടിത് കൂടാതെ ഇവരില്‍ നിന്നും 8 ലക്ഷം രൂപയും ഒരു കാറും ആറ് മൊബൈല്‍ ...

‘ഇന്ത്യയുടെ ശേഖരത്തിൽ ഒട്ടേറെ ആയുധങ്ങൾ ഉണ്ട്’; വേണ്ട സമയത്ത് പ്രയോഗിക്കുമെന്ന് രവിശാസ്ത്രി

ഇനി 15 നാള്‍.ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന് ടീംമഗങ്ങള്‍.അതിനിടെ നിർണായക പോരാട്ടത്തിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യയുടെ ശേഖരത്തില്‍ ഒട്ടേറെ ആയുധങ്ങളുണ്ടെന്നും വേണ്ട സമയത്ത് ...

ഉറങ്ങുകയായിരുന്ന യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചു;കുറ്റം ഏറ്റു പറഞ്ഞ് ക്രിക്കറ്റ് താരം

ഉറങ്ങുകയായിരുന്ന യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസില്‍ കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ ഓസ്ട്രേലിയന്‍ താരം അലെക്സ് ഹെപ്ബേണ്‍ കുറ്റം സമ്മതിച്ചു. ഇംഗ്ലണ്ടിലെ വോസെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ...

ലോകകപ്പ്:ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വിരാട് കോഹ്‌ലി

എ.പി.എല്ലിന്റെ 12-ാം പതിപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ,ലോകകപ്പ് അടുത്ത് നില്‍ക്കേ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കായികക്ഷമത നിലനിര്‍ത്താനുള്ള എല്ലാവരുടെയും ഉത്തരവാദിത്ത്വമാണെന്ന് ...

ഏഷ്യന്‍ ഗെയിംസില്‍ തിരിച്ചെത്തി ക്രിക്കറ്റ്: 2022ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റുമുള്‍പ്പെടും

ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഒരു ഇനമായി തിരിച്ച് വരുന്നു. 2022ല്‍ ചൈനയിലെ ഹാങ്‌സോയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഒരു ഇനമായി ക്രിക്കറ്റുമുണ്ടാകും. ഏഷ്യന്‍ ഒളിംപിക്‌സ് കൗണ്‍സിലിന്റെ (ഒ.സി.എ) ...

ക്രിക്കറ്റില്‍ ലോകത്തിലെ മികച്ച ഫീല്‍ഡര്‍ ആര് ? അതൊരു ഇന്ത്യന്‍ താരമെന്ന് ജോണ്ടി റോഡ്സ്

ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡറായി ആരെന്നു ചോദിച്ചാല്‍ അതെക്കാലവും ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ് ആണെന്ന് മാത്രമേ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ കടന്നു വരുകയുള്ളു . ...

അതേ നാണയത്തില്‍ മറുപടി: ജയത്തോടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി ടീം ഇന്ത്യ

ഓക്ക്‌ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് ജയം. കഴിഞ്ഞ തോല്‍വിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചുകൊടുത്താണ് ടീം ഇ്ത്യ വിജയതീരത്തെത്തിയത്. ഓക്ക്‌ലന്‍ഡില്‍ നടന്ന ആവേശകരമായ കളിയില്‍ ഇന്ത്യ ഏഴു ...

കീവിപ്പടയുടെ ചിറകരിഞ്ഞ് ചാഹല്‍: ഇന്ത്യയ്ക്ക് 4-1ന് പരമ്പര

ന്യൂസിലണ്ടിനെതിരായ അവസാന ഏകദിനത്തിലും ടീം ഇന്ത്യയ്ക്ക് മിന്നുന്ന ജയം. 35 റണ്‍സിനാണ് അഞ്ചാം ഏകദിനം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സിന്റെ വിജയ ...

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ്: ഒസീസിന് ബാറ്റിംഗ് തകര്‍ച്ച. പത്ത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 151 റണ്‍സ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ...

” ചാടിപ്പറന്ന് കൈക്കുള്ളിലാക്കിയ ക്യാച്ച് ” വിരാട് കോഹ്ലിയുടെ കിടിലന്‍ ക്യാച്ചിനെ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം [ Video ]Viral Video 

ഇന്ത്യന്‍ ക്രിക്കറ്റിലെ വീരപുരുഷനായി തിളങ്ങുന്ന വിരാട് കോഹ്ലി ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡ് ചെയ്യുമ്പോള്‍ പോലും കേമനനാണ് എന്ന് തെളിയിക്കുന്നതാണ് ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ അമ്പരപ്പുളവാക്കുന്ന ക്യാച് . ...

” നൂറ്റാണ്ടിലെ പന്തിന് ” കുഞ്ഞു കൈകളിലൂടെ തനിയാവര്‍ത്തനം ; കയ്യടിച്ച് സ്പിന്‍ മാന്ത്രികന്‍ ഷെയിന്‍ വോണ്‍ ; ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയും അതിലെ താരവും ഇന്ന് ലോകത്തിന്റെ തന്നെ പ്രിയപ്പെട്ടതായിരിക്കുന്നു . ലോക സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെ നൂറ്റാണ്ടിലെ പന്തിനെ ...

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍കൈ: ഓസിസിന് വിജയലക്ഷ്യം 323 റണ്‍സ്

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം മൂന്നിന് 151 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ 307 റണ്‍സിന് ഓസ്‌ട്രേലിയ പുറത്താക്കി. ...

ഇന്ത്യന്‍ ജയം ഒരു വിക്കറ്റ് മാത്രം അകലെ

നോട്ടിങ്ഹാം: ഒരു വിക്കറ്റ് കൂടി വീണാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആദ്യജയം കുറിക്കാം. നാലാം ദിനം 100 ഓവര്‍ പിന്നിട്ടപ്പോള്‍ ഒമ്പതിന് 306 റണ്‍സ് എന്ന നിലയിലാണ് ...

മഴ പോലെ പൊഴിഞ്ഞ് വിക്കറ്റുകള്‍: ഇന്ത്യന്‍ തിരിച്ചുവരവ് പ്രതീക്ഷക്കു മേല്‍ താണ്ഡവമാടി ഇംഗ്ലണ്ട് ബൗളര്‍മാര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ തിരിച്ചു വരവെന്ന സ്വപ്‌നം തുടക്കത്തിലെ കടപുഴക്കി ഇംഗ്ലണ്ട് ബൗളര്‍മാരുടെ താണ്ഡവം. ഇംഗ്ലീഷ് ബൗളര്‍മാരുടെ പന്തുകള്‍ക്ക് മുന്നില്‍ പതറിയ ഇന്ത്യ ...

കരകയറ്റിയത് കൊഹ്ലിയുടെ മിന്നും സെഞ്ച്വറി, കുറിച്ചത് ഇംഗ്ലണ്ടിലെ ആദ്യ സെഞ്ച്വറി

  ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്‌റില്‍ 13 റണ്‍സ് ലീഡ് വഴങ്ങി ഇന്ത്യ. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ ആതിഥേയരെ പുറത്താക്കിയ ഇന്ത്യ ബാറ്റിംഗില്‍ 274 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ...

‘ദൈവത്തിന് ക്രിക്കറ്റ് കളിക്കാന്‍ കൊതി…ഭൂമിയില്‍ അവതരിച്ചു’ ‘ക്രിക്കറ്റിലെ’സച്ചിന്‍ ഗാനം പുറത്ത്

കൊച്ചി: സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കായിക ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് നവാഗതനായ ശ്രീജിത്ത് രാജന്‍ സംവിധാനം ചെയ്യുന്ന 'ക്രിക്കറ്റ്' സിനിമയുടെ സച്ചിന്‍ ഗാനം പുറത്തിറങ്ങി.ഗിന്നസ് പക്രുവാണ് ഗാനം തന്റെ ...

ഇന്ത്യക്കെതിരെ ഇന്ന് ബംഗ്ലാ കടുവകള്‍

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വിന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടേറ്റ കനത്ത തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനായിരിക്കും ഇന്ത്യ ഇന്നിറങ്ങുക. ...

Page 2 of 10 1 2 3 10

Latest News