cricket

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ബൗളർ ആയി രവിചന്ദ്രൻ അശ്വിൻ ; തകർത്തത് അനിൽ കുംബ്ലെയുടെ റെക്കോർഡ്

ന്യൂഡൽഹി : റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ മണ്ണിൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ...

ഇംഗ്ലണ്ടിനെതിരെ മിന്നുന്ന അരങ്ങേറ്റം ; പ്രതിസന്ധികളിൽ തളരാതെ ആകാശം കീഴടക്കി ആകാശ് ദീപ്

അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം കാഴ്ച്ച വച്ചിരിക്കുകയാണ് ഇന്ത്യയുടെ പേസർ ആകാശ് ദീപ്. ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ ശരവേഗത്തിൽ പിഴുതെറിഞ്ഞാണ് ആകാശ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കം ...

സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിൽ കവർച്ച; നിർണായക വിവരങ്ങളടങ്ങിയ 1.6 ലക്ഷത്തിന്റെ ഫോൺ മോഷണം പോയി

കൊൽക്കത്ത: ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം. സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിലാണ് മോഷണം നടന്നത്. നിർണായക വിവരങ്ങൾ ഉൾപ്പെടെ അടങ്ങിയ 1.6 ലക്ഷം രൂപയുടെ ...

ക്രിക്കറ്റ് കളിച്ചതിന് പിന്നാലെ വെള്ളം കുടിച്ചു; 17 കാരൻ കുഴഞ്ഞു വീണ് മരിച്ചു

ലക്‌നൗ : ഉത്തർപ്രദേശിൽ ക്രിക്കറ്റ് കളിയ്ക്ക് പിന്നാലെ വെള്ളം കുടിച്ച 17 കാരൻ മരിച്ചു. അൽമോറ ജില്ലയിലെ ഹസൻപൂരിൽ ആയിരുന്നു സംഭവം. പത്താംക്ലാസ് വിദ്യാർത്ഥിയായ പ്രിൻസ് സൈനി ...

ഫൈനലിന് ശേഷം ഡ്രസിങ് റൂമിലെ നിമിഷങ്ങൾ ഹൃദയഭേദകം;അവർ എത്രത്തോളം അധ്വാനിച്ചുവെന്ന് എനിക്ക് അറിയാം; ടീം ഇന്ത്യയെ ചേർത്തുനിർത്തി പരിശീലകൻ രാഹുൽ ദ്രാവിഡ്

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ ഓസീസിനോട് തോൽവി വഴങ്ങിയ ടീം ഇന്ത്യയെ ചേർത്തുനിർത്തി പരിശീലകൻ രാഹുൽ ദ്രാവിഡ്. ഫൈനലിന് ശേഷം ഡ്രസിങ് റൂമിലെ കാഴ്ചകൾ ഹൃദയഭേദകമായിരുന്നുവെന്ന് ദ്രാവിഡ് ...

ദാമ്പത്യത്തിൽ ഷമി ഹീറോ ആയിരുന്നില്ല, റെക്കോർഡ് നേട്ടത്തിൽ സന്തോഷം തോന്നുന്നില്ല; മുൻ ഭാര്യ

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ കരിയറിലെ മികച്ച പെർഫോമൻസാണ് പേസർ മുഹമ്മദ് ഷമി കാഴ്ച വയ്ക്കുന്നത്. സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ 7 വിക്കറ്റ് നേടി കളിയിലെ താരമാകാനും ഷമിക്ക് ...

തോറ്റെങ്കിലെന്താ ചാക്കരി കിട്ടിയില്ലേ?; ഇന്ത്യയിലെ അരി കിറ്റുമായി നാട്ടിൽ തിരിച്ചെത്തിയ പാക് ക്രിക്കറ്റ് ടീം; ചിത്രങ്ങൾ വൈറൽ

മുംബൈ: ഏകദിനലോകകപ്പിൽ തുടർച്ചയായ പത്താംജയത്തോടെയ ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ടീം ഇന്ത്യ. തുടക്കം മുതൽക്കേ എല്ലാ മത്സരത്തിലും മേൽക്കൈ നേടീയ ടീമിലെ എല്ലാ അംഗങ്ങളും കരിയറിലെ മികച്ച പ്രകടനം ...

വാംഖഡെയിൽ ദീപാവലി വെടിക്കെട്ട് ; ചരിത്രമെഴുതി കോഹ്‌ലി ; ഇന്ത്യക്ക് കൂറ്റൻ സ്കോർ

മുംബൈ : ലോകകപ്പ് സെമി ഫൈനലിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച്ച വച്ച് ടീം ഇന്ത്യ. വിരാട് കോഹ്‌ലിയുടെ അൻപതാം സെഞ്ച്വറിയുടേയും ശ്രേയസ്സ് അയ്യരുടെ മിന്നൽ സെഞ്ച്വറിയുടേയും ...

രാജ്യത്തിന് ദീപാവലി മധുരവുമായി ടീം ഇന്ത്യ; ബംഗലൂരുവിൽ ബാറ്റിംഗ് വെടിക്കെട്ട്; ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ 160 റൺസിന്റെ കൂറ്റൻ ജയം

ബംഗലൂരു: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ രാജ്യത്തിന് ദീപാവലി സമ്മാനമായി ബംഗലൂരുവിൽ ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് ടീം ഇന്ത്യ. നെതർലൻഡ്‌സിനെതിരായ മത്സരത്തിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്. ...

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; ചിത്രങ്ങൾ വൈറൽ

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഋഷഭ് പന്തും, അക്‌സർ പട്ടേലും. രാവിലെയോടെയായിരുന്നു ഇരുവരും ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇരുവരും ക്ഷേത്ര ...

സമ്മതിക്കില്ല തോൽക്കാൻ ; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ബൗളിംഗ് പട; ഇന്ത്യ സെമിക്കരികെ

ലക്‌നൗ : ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശോജ്ജ്വല ജയം. വളരെ ചെറിയ സ്‌കോർ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും ബൗളർമാരുടെ മികവിലാണ് ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയത്. ...

പാട്ടും നൃത്തവും വിലക്കിയ താലിബാൻ ഉത്തരവ് കാറ്റിൽ പറത്തി ആരാധകർ; പാകിസ്താനെതിരായ അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ ആരവമൊഴിയാതെ അഫ്ഗാൻ തെരുവുകൾ

കാബൂൾ: വർണവെറിക്കും വംശീയതയ്ക്കും യുദ്ധത്തിനും ഭീകരതയ്ക്കുമൊക്കെ എതിരായ സന്ദേശങ്ങളായി മാറിയ വിഖ്യാത ചരിത്രം കായിക രംഗത്തിനുണ്ട്. ജെസി ഓവൻസും ലൂക്ക മോഡ്രിച്ചും, പ്രവേശനം നിഷേധിക്കപ്പെട്ട ക്രിക്കറ്റിന്റെ മെക്കയിൽ ...

പാകിസ്താന്റെ തോൽവിക്ക് പിന്നാലെ ഗ്രൗണ്ടിലിറങ്ങി നൃത്തം ചെയ്ത് ഇർഫാൻ പഠാൻ; വൈറലായി വീഡിയോ

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ തോൽപിച്ച അഫ്ഗാൻ ടീമിനൊപ്പം ഗ്രൗണ്ടിലിറങ്ങി നൃത്തം ചെയ്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ ...

വാങ്കഡെ സ്റ്റേഡിയത്തിൽ ഇനിയെന്നും സച്ചിൻ ഉണ്ടാകും ; സച്ചിന്റെ പൂർണ്ണകായ പ്രതിമ നവംബർ ഒന്നിന് അനാച്ഛാദനം ചെയ്യും

മുംബൈ : ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് സച്ചിൻ ടെണ്ടുൽക്കർ ഒരു വികാരമാണ്. 2023ലെ ഏകദിന ലോകകപ്പിലും സച്ചിൻ പ്രഭാവത്തിന് യാതൊരു മങ്ങലുമില്ല. സച്ചിനോടുള്ള ഈ ആരാധന കൂടുതൽ ...

ഇസ്രായേൽ- ഹമാസ് പോരാട്ടം; ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് താരങ്ങൾ

ഇസ്ലാമാബാദ്: ഇസ്രായേൽ- ഹമാസ് പോരാട്ടത്തിനിടെ ഹമാസിനെ പിന്തുണച്ച് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ. ട്വിറ്ററിലൂടെയായിരുന്നു താരങ്ങൾ ഹമാസ് ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. വേൾഡ് കപ്പ് മത്സരത്തിൽ ...

ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് താരങ്ങൾക്ക് കൂട്ടത്തോടെ പനി; ഓസീസുമായുളള മത്സരത്തിൽ പണി പാളുമോയെന്ന ആശങ്കയിൽ ടീം മാനേജ്‌മെന്റ്

ബംഗലൂരു; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്താൻ താരങ്ങൾക്ക് പനി. തോൽവിയുടെ ക്ഷീണം മാറ്റാൻ അടുത്ത മത്സരങ്ങളിൽ വിജയം അനിവാര്യമായിരിക്കെയാണ് താരങ്ങൾക്ക് കൂട്ടത്തോടെ പനി പിടിപെട്ടത്. ...

പാകിസ്താൻ തോറ്റതല്ല തോൽപ്പിച്ചത്, പിന്നിൽ ദുർമന്ത്രവാദം കാരണക്കാരൻ ആ ഒരാൾ; വിചിത്ര ആരോപണവുമായി പാക് ആരാധകൻ

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്ന ചിരകാല സ്വപ്‌നം പൂവണിയാതെ പോയതിന്റെ വിഷമത്തിലാണ് കഴിഞ്ഞ ദിവസം പാകിസ്താൻ താരങ്ങൾ സ്റ്റേഡിയം വിട്ട് പോയത്. ഐസിസി ലോകകപ്പിൽ തുടർച്ചയായ എട്ടാമത്തെ ...

ഗ്രൗണ്ടിൽ ചിറക് വിരിച്ച് പറന്ന് ജസ്പ്രീത് ബൂമ്ര; വിങ് സെലിബ്രേഷൻ വീണ്ടും;ഷൂഐബ് അക്തറിനുളള ട്രോളെന്ന് ക്രിക്കറ്റ് ആരാധകർ

അഹമ്മദാബാദ്; ലോകകപ്പ് ക്രിക്കറ്റിലെ മത്സരത്തിൽ പാകിസ്താന് മേൽ താണ്ഡവമാടിയ ഇന്ത്യൻ ബൗളർമാരുടെ വിജയാഘോഷം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. 35 ാം ഓവറിൽ പാക് താരം ഷബാബ് ഖാന്റെ വിക്കറ്റെടുത്ത ...

മാംസാഹാരം കഴിക്കാൻ ആരംഭിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് മെച്ചപ്പെട്ടെന്ന് ഷാഹിദ് അഫ്രീദി; ഹൈദരാബാദി ബിരിയാണി മൂക്കുമുട്ടെ കഴിച്ചവരെല്ലാം തോറ്റ് തൊപ്പിയിടുന്നത് കാണാമെന്ന് മെൻ ഇൻ ബ്ലൂ ആരാധകർ

ലോകകപ്പ് മാമാങ്കത്തിന് കൊടിയേറിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ ആരാധകർ ദിവസങ്ങൾക്ക് മുൻപേ ഇന്ത്യയിൽ വന്ന് തമ്പടിച്ചു കഴിഞ്ഞു. പത്തോളം ടീമുകളാണ് വാശിയോടെ ലോകകപ്പ് കിരീടത്തിനായി പൊരുതുന്നത്. എന്നാൽ കളിച്ച ...

എന്നും ഹൈദരാബാദി ബിരിയാണിയേ ഇറങ്ങൂ പിന്നെ എങ്ങനെയാ?; കളിയിൽ തോറ്റതിന്റെ കാരണം കണ്ടെത്തി പാക് ടീം

ഹൈദരാബാദ്; ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന കൊറിയേറിയിരിക്കുകയാണ്. ലോകകപ്പ് ഉദ്ഘാട മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കളിക്ക് തുടക്കം കുറിച്ചതോടെ പരിശീലനവും ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist