crime news

16 കാരിയെ ആളുകൾ നോക്കി നിൽക്കെ കുത്തിക്കൊന്ന് ആൺസുഹൃത്ത്; കുത്തിയത് 20 ലധികം തവണ; സാക്ഷി ദീക്ഷിതിനെ സഹിൽ കൊലപ്പെടുത്തിയത് അതി ക്രൂരമായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതിക്കായി തിരച്ചിൽ

16 കാരിയെ ആളുകൾ നോക്കി നിൽക്കെ കുത്തിക്കൊന്ന് ആൺസുഹൃത്ത്; കുത്തിയത് 20 ലധികം തവണ; സാക്ഷി ദീക്ഷിതിനെ സഹിൽ കൊലപ്പെടുത്തിയത് അതി ക്രൂരമായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതിക്കായി തിരച്ചിൽ

ന്യൂഡൽഹി: ഡൽഹിയിൽ ആളുകൾ നോക്കിനിൽക്കെ 16 കാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി ആൺസുഹൃത്ത്. ഡൽഹിയിലെ ഷഹ്ബാദ് ഡയറി മേഖലയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ജെജെ കോളനിയിൽ നിന്നുളള സാക്ഷി ...

“ഇനി അവൻ ആ സിബ്ബ് തുറക്കുമ്പോ എന്റെ മുഖം ഓർക്കണം”; ബസിലുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി

“ഇനി അവൻ ആ സിബ്ബ് തുറക്കുമ്പോ എന്റെ മുഖം ഓർക്കണം”; ബസിലുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി

കൊച്ചി: "ഇനി അവൻ ആ സിബ്ബ് തുറക്കുമ്പോ എന്റെ മുഖം ഓർക്കണം". കെഎസ്ആർടിസി ബസിൽ ഒപ്പം യാത്ര ചെയ്ത യുവാവിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് മോഡൽ ...

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

പൂജപ്പുര ഒബ്‌സർവേഷൻ ഹോമിൽ 17 കാരൻ തൂങ്ങി മരിച്ചു

തിരുവനന്തപുരം: പൂജപ്പുര ഒബ്‌സർവേഷൻ ഹോമിൽ 17 കാരൻ തൂങ്ങി മരിച്ചു. വൈകിട്ടായിരുന്നു സംഭവം. തിരുവനന്തപുരം കാട്ടാക്കട കളളിക്കാട് സ്വദേശിയാണ് ജീവനൊടുക്കിയത്. മുറിയിൽ കയറിയ ശേഷം തോർത്ത് ഉപയോഗിച്ച് ...

വസ്ത്രത്തിൽ ഒളിപ്പിച്ച് 1.17 കോടിയുടെ സ്വർണം; പിടിയിലാകുമെന്ന് മനസിലായതോടെ തന്ത്രപരമായി മാറ്റി; കരിപ്പൂരിൽ സ്വർണവുമായി കുന്നമംഗലം സ്വദേശിനി പിടിയിൽ

വസ്ത്രത്തിൽ ഒളിപ്പിച്ച് 1.17 കോടിയുടെ സ്വർണം; പിടിയിലാകുമെന്ന് മനസിലായതോടെ തന്ത്രപരമായി മാറ്റി; കരിപ്പൂരിൽ സ്വർണവുമായി കുന്നമംഗലം സ്വദേശിനി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം സ്വദേശിനി ഷബ്‌നയാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഷബ്‌നയെ പിടികൂടിയത്. ഇന്നലെ ...

എലത്തൂർ തീവയ്പ്പ് കേസ്; ഭീകര ബന്ധം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി എൻഐഎ; ഒന്നും വെളിപ്പെടുത്താതെ ഷാറൂഖ്; പ്രതിസന്ധിയിൽ പോലീസ്

എലത്തൂർ ഭീകരാക്രമണം; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി പോലീസ്

കോഴിക്കോട്: എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവണ്ടിയിൽ തീകൊളുത്തിയ സംഭവത്തിൽ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ...

ചികിത്സയ്‌ക്കെന്ന പേരിൽ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ഹണി ട്രാപ്പിൽ കുടുക്കി അഞ്ചര ലക്ഷം രൂപ തട്ടി; കൊച്ചിയിൽ യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

ചികിത്സയ്‌ക്കെന്ന പേരിൽ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ഹണി ട്രാപ്പിൽ കുടുക്കി അഞ്ചര ലക്ഷം രൂപ തട്ടി; കൊച്ചിയിൽ യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: ചികിത്സിക്കുന്ന ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി അഞ്ചര ലക്ഷം രൂപ തട്ടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കൊച്ചിയിലാണ് സംഭവം. ഗൂഢല്ലൂർ സ്വദേശിനി നസീമ നസ്രിയ, ...

മീശ വീണ്ടും പെട്ടു; മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി രണ്ടര ലക്ഷം രൂപ കവർന്നു; ടിക് ടോക്ക് താരം മീശ വിനീതും കൂട്ടാളിയും അറസ്റ്റിൽ

മീശ വീണ്ടും പെട്ടു; മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി രണ്ടര ലക്ഷം രൂപ കവർന്നു; ടിക് ടോക്ക് താരം മീശ വിനീതും കൂട്ടാളിയും അറസ്റ്റിൽ

തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ ടിക് ടോക്ക് താരം മീശ വിനീത് അറസ്റ്റിൽ. ...

എലത്തൂർ തീവെയ്പ്; പോലീസ് അന്വേഷണം നടത്തുന്നത് അലസമായി; കേന്ദ്ര അന്വേഷണ ഏജൻസി വരണമെന്ന് കെ സുധാകരൻ; റെയിൽവേ മന്ത്രിക്ക് കത്തയച്ചു

എലത്തൂർ തീവെയ്പ്; പോലീസ് അന്വേഷണം നടത്തുന്നത് അലസമായി; കേന്ദ്ര അന്വേഷണ ഏജൻസി വരണമെന്ന് കെ സുധാകരൻ; റെയിൽവേ മന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവെയ്പ് കേസിന്റെ അന്വേഷണത്തിലും പ്രതിയെ പിടിക്കുന്നതിലും കേരള പോലീസിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കേന്ദ്ര ഏജൻസി സംഭവം ...

എലത്തൂർ ട്രെയിൻ തീവെയ്പ്; ഭീകരാക്രമണ സാദ്ധ്യത തളളിക്കളയാതെ ഡിജിപി; കുറ്റം സമ്മതിച്ചോ എന്ന് ഇപ്പോൾ പറയാനാകില്ല; പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് അനിൽകാന്ത്

എലത്തൂർ ട്രെയിൻ തീവെയ്പ്; ഭീകരാക്രമണ സാദ്ധ്യത തളളിക്കളയാതെ ഡിജിപി; കുറ്റം സമ്മതിച്ചോ എന്ന് ഇപ്പോൾ പറയാനാകില്ല; പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് അനിൽകാന്ത്

ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ ഭീകരാക്രമണ സാദ്ധ്യത തളളിക്കളയാതെ ഡിജിപി അനിൽകാന്ത്. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി ഷഹറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതായി ...

ജോലി കഴിഞ്ഞ് നടന്നുപോയ അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി പണം കവർന്നു; തൃശൂരിൽ മൂന്നുപേർ പിടിയിൽ

തൃശൂർ: ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ തൃശൂർ ടൗൺ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി 8.45 ഓടെ ...

ആദിവാസി യുവാക്കളോട് വീണ്ടും ക്രൂരത; അടിമാലിയിൽ  ഉത്സവത്തിനിടെ ആദിവാസി യുവാക്കളെ തിരഞ്ഞുപിടിച്ചു മർദ്ദിച്ചു; പ്രതികളെ സംരക്ഷിച്ച് പോലീസും;  കേസെടുത്ത് പട്ടികജാതി-ഗോത്രവർഗ കമ്മീഷൻ

ആദിവാസി യുവാക്കളോട് വീണ്ടും ക്രൂരത; അടിമാലിയിൽ ഉത്സവത്തിനിടെ ആദിവാസി യുവാക്കളെ തിരഞ്ഞുപിടിച്ചു മർദ്ദിച്ചു; പ്രതികളെ സംരക്ഷിച്ച് പോലീസും; കേസെടുത്ത് പട്ടികജാതി-ഗോത്രവർഗ കമ്മീഷൻ

അടിമാലി; ഉത്സവത്തിനിടെ ആദിവാസി യുവാക്കളെ തിരഞ്ഞുപിടിച്ച് ക്രൂരമായി മർദ്ദിച്ചു. ഇടുക്കി അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെ ആയിരുന്നു സംഭവം. അടിമാലി സ്വദേശി ജസ്റ്റിൻ എന്ന ...

ഭർത്താവിനെയും അമ്മായിയമ്മയെയും കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി മൂന്ന് ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചു; പിന്നീട് കാമുകനുമൊത്ത് ചിറാപുഞ്ചിയിൽ ഉപേക്ഷിച്ചു

ഭർത്താവിനെയും അമ്മായിയമ്മയെയും കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി മൂന്ന് ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചു; പിന്നീട് കാമുകനുമൊത്ത് ചിറാപുഞ്ചിയിൽ ഉപേക്ഷിച്ചു

ഗുവാഹട്ടി; ഭർത്താവിനെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മൂന്ന് ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ച യുവതിയുടെ ക്രൂരകൃത്യം വെളിപ്പെടുത്തി അസം പോലീസ്. വിവാഹേതര ബന്ധം സംരക്ഷിക്കാനായിരുന്നു കൊലപാതകമെന്നാണ് വിവരം. ...

അലസതയ്ക്ക് പ്രോത്സാഹനമാവും; ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി

2020 ലെ ഡൽഹി കലാപം; അക്രമികൾക്ക് താവളമൊരുക്കിയ സ്‌കൂൾ ഉടമയ്ക്കും നാല് പേർക്കുമെതിരെ കുറ്റം ചുമത്തി കോടതി

ന്യൂഡൽഹി; 2020 ലെ ഡൽഹി കലാപത്തിൽ അക്രമികൾക്ക് താവളമൊരുക്കിയ സ്‌കൂൾ ഉടമയ്ക്കും നാല് പേർക്കുമെതിരെ കുറ്റം ചുമത്തി കോടതി. രാജ്ധാനി സ്‌കൂൾ ഉടമ ഫൈസൽ ഫറൂഖിനും എംഡി ...

കേരളത്തിലെ വൻകിടക്കാർ നികുതിയായി നൽകാനുള്ളത് 15,000 കോടി; പിരിച്ചെടുക്കാൻ ഒരു നിർദ്ദേശവും ബജറ്റിൽ ഇല്ല; പാവപ്പെട്ടവരോട് ചെയ്തത് തീവെട്ടിക്കൊള്ളയെന്ന് കെ. സുരേന്ദ്രൻ

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ വനവാസി യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണം; നടപടി വേണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ വനവാസി യുവാവിനെതിരെ നടന്ന ആൾക്കൂട്ട ആക്രമണം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക് ...

വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം; വിസമ്മതിച്ചപ്പോൾ ഭീഷണിയും ഉപദ്രവവും; സംഭവം തൃശൂരിൽ; പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും ഫലമില്ല; ഫേസ്ബുക്കിലൂടെ അവസ്ഥ തുറന്നെഴുതി യുവതി

വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം; വിസമ്മതിച്ചപ്പോൾ ഭീഷണിയും ഉപദ്രവവും; സംഭവം തൃശൂരിൽ; പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും ഫലമില്ല; ഫേസ്ബുക്കിലൂടെ അവസ്ഥ തുറന്നെഴുതി യുവതി

തൃശൂർ: വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം. മതംമാറാൻ വിസമ്മതിച്ച് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ഭീഷണിയും ഉപദ്രവവും. പരാതിയുമായി പോലീസ് ...

മിണ്ടാപ്രാണികളോടും ക്രൂരത: രാസവസ്തു കലർന്ന കാലിത്തീറ്റ കഴിച്ച് ചത്തത് 30 ലധികം കന്നുകാലികൾ

മിണ്ടാപ്രാണികളോടും ക്രൂരത: രാസവസ്തു കലർന്ന കാലിത്തീറ്റ കഴിച്ച് ചത്തത് 30 ലധികം കന്നുകാലികൾ

ജയ്പൂർ: രാസവസ്തുക്കൾ കലർന്ന കാലിത്തീറ്റ നൽകിയതിനെ തുടർന്ന് രാജസ്ഥാനിൽ 30 ലധികം കന്നുകാലികൾ കൂട്ടത്തോടെ ചത്തു. സവായ് മാധോപൂർ ആസ്ഥാനമായുളള കമ്പനി വിതരണം ചെയ്ത കാലിത്തീറ്റയാണ് മിണ്ടാപ്രാണികളുടെ ...

ധോണിയുടെയും കൊഹ്ലിയുടെയും പെൺമക്കൾക്കെതിരായ സൈബർ ആക്രമണം; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്

ധോണിയുടെയും കൊഹ്ലിയുടെയും പെൺമക്കൾക്കെതിരായ സൈബർ ആക്രമണം; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയുടെയും വിരാട് കൊഹ്ലിയുടെയും പെൺമക്കൾക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. സംഭവത്തിൽ കേസെടുക്കണമെന്ന് ഡൽഹി വനിതാ ...

പുതുവത്സരരാത്രി പെൺകുട്ടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 11 പോലീസുകാർക്ക് സസ്‌പെൻഷൻ; നടപടി പിസിആർ, പിക്കറ്റ് ഡ്യൂട്ടിയിലിരുന്ന പോലീസുകാർക്കെതിരെ

പുതുവത്സരരാത്രി പെൺകുട്ടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 11 പോലീസുകാർക്ക് സസ്‌പെൻഷൻ; നടപടി പിസിആർ, പിക്കറ്റ് ഡ്യൂട്ടിയിലിരുന്ന പോലീസുകാർക്കെതിരെ

ന്യൂഡൽഹി; പുതുവത്സരദിനരാത്രിയിൽ ഡൽഹിയിലുണ്ടായ അപകടത്തിൽ 20 കാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ 11 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. പിസിആർ വാനുകളിലും പിക്കറ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തത്. ...

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

ദുർമന്ത്രവാദത്തിന്റെ പേരിൽ നരബലി: ഞെട്ടിത്തരിച്ച് കേരളം; തിരുവല്ലയിൽ രണ്ട് സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു; ഒരാൾ പിടിയിൽ

കൊച്ചി: ദുർമന്ത്രവാദത്തിന്റെ പേരിൽ കേരളത്തിൽ നരബലി. കൊച്ചിയിൽ നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി തിരുവല്ലയിൽ എത്തിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ താമസക്കാരി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist