ജീവിതം മടുക്കാൻ മാത്രം എന്തുണ്ടായി?: കേരളത്തിൽ വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യാ നിരക്ക് അപകടകരമാം വിധം വർദ്ധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പുരുഷന്മാരുടെ ആത്മഹത്യ നിരക്ക് കൂടുതലെന്ന് കണക്കുകൾ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ സ്ത്രീ-പുരുഷ ആത്മഹത്യ അനുപാതം 20:80 ആണ്. മുൻ ...




















