കാസർകോട് ഗൃഹനാഥനെ കൊന്ന് ചാക്കിലാക്കി സെപ്റ്റിക് ടാങ്കിൽ തള്ളി; അന്വേഷണം ആരംഭിച്ച് പോലീസ്
കാസർകോട്: ചൗക്കാട് ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി സെപ്റ്റിക് ടാങ്കിൽ തള്ളി. സീതാംഗോളി സ്വദേശി തോമസ് ക്രിസ്റ്റിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് ഊർജ്ജിത ...






















