crpf

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 7 കമ്മ്യൂണിസ്റ്റ് ഭീകരർ പിടിയിൽ

സുക്മ: ഛത്തീസ്ഗഢിലെ സുക്മയിൽ സി ആർ പി എഫും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനൊടുവിൽ 7 കമ്മ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിലായി. പിടിയിലായവരിൽ നിന്നും ആയുധങ്ങളും സ്ഫോടക ...

കൊടും ഭീകരനും സംഘവും ഒളിച്ചിരിക്കുന്നതായി വിവരം; പരിശോധനയ്ക്ക് എത്തിയ സിആർപിഎഫ് സംഘത്തിന് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

റായ്പൂർ: ഝാർഖണ്ഡിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. സംഭവത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. സിആർപിഎഫ് ജവാന്മാരായ രാകേഷ് പഥക്, ബി.ഡി അനൽ, പങ്കജ് യാദവ് ...

റിപ്പബ്ലിക് ദിനത്തിൽ കശ്മീരിലെ മഞ്ഞുമലയ്ക്ക് മുകളിൽ ത്രിവർണപതാക ഉയർത്തി സൈനികർ; ചിത്രങ്ങൾ പങ്കുവെച്ച് സിആർപിഎഫും ബിഎസ്എഫും

കശ്മീർ: റിപ്പബ്ലിക് ദിനത്തിൽ കശ്മീരിലെ മഞ്ഞുമലയ്ക്ക് മുകളിൽ ത്രിവർണപതാക ഉയർത്തി ബിഎസ്എഫ് സൈനികർ. ട്വിറ്ററിലൂടെയാണ് ബിഎസ്എഫ് ഈ സന്തോഷം ജനങ്ങളുമായി പങ്കുവെച്ചത്. പതാക ഉയർത്തി തോക്കുമേന്തി ജാഗ്രതയോടെ ...

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. തുംഭകയിൽ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ. കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സിആർപിഎഫ് സംഘം ...

ഝാർഖണ്ഡിൽ കമ്മ്യൂണിസ്റ്റ് ഭീകരത്താവളം തകർത്ത് സൈന്യം; വൻ സ്ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടികൂടി

ഝാർഖണ്ഡിൽ സി ആർ പി എഫും പൊലീസും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളം നിശ്ശേഷം തകർത്തു. ഇവിടെ നിന്നും വൻ തോതിൽ സ്ഫോടക വസ്തുക്കളും ...

സമുദ്രനിരപ്പിൽ നിന്നും പതിനയ്യായിരം അടി ഉയരെ, മൈനസ് 40 ഡിഗ്രിയിൽ ദേശീയ പതാക ഉയർന്നു: കാണാം ഇന്ത്യയുടെ ‘ഹിമവീര‘ന്മാരുടെ റിപ്പബ്ലിക് ദിനാഘോഷം (വീഡിയോ)

ലഡാക്ക്: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ ലഡാക്കിലെ രക്തം മരവിക്കുന്ന തണുപ്പിൽ ത്രിവർണ പതാക ഉയർത്തി ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്. സമുദ്ര നിരപ്പിൽ നിന്നും പതിനയ്യായിരം അടി ...

തെലങ്കാന: അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരർ സി ആർ പി എഫിന് മുന്നിൽ കീഴടങ്ങി

ഭദ്രാദ്രി: തെലങ്കാനയിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയിലെ മൂന്ന് വില്ലേജ് കമ്മിറ്റി അംഗങ്ങളും രണ്ട് സായുധ ഭീകരരുമാണ് കീഴടങ്ങിയത്. സി ആർ ...

സി ആർ പി എഫ് ക്യാമ്പിന് നേർക്ക് ഗ്രനേഡാക്രമണം; മൂന്ന് ലഷ്കർ ഭീകരർ പിടിയിൽ

ശ്രീനഗർ: ഹന്ദ്വാരയിലെ സി ആർ പി എഫ് ക്യാമ്പിന് നേർക്ക് ഗ്രനേഡാക്രാമണം നടത്തിയ രണ്ട് ലഷ്കർ ഭീകരർ പിടിയിലായി. ജമ്മു കശ്മീർ പൊലീസും പ്രത്യേക ദൗത്യ സേനയും ...

ഒഡിഷയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളം തകർത്തു; ആയുധങ്ങൾ പിടിച്ചെടുത്തു

കാലഹൻഡി: ഒഡിഷയിൽ സൈന്യം കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളം സി ആർ പി എഫ് തകർത്തു. കാലഹൻഡി ജില്ലയിലെ ഒളിത്താവളത്തിൽ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. വനമേഖലയിൽ ...

‘അർദ്ധസൈനിക വിഭാഗം പ്രവർത്തിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം‘; മമതയ്ക്ക് മറുപടിയുമായി സി ആർ പി എഫ്

ഡൽഹി: സൈന്യത്തിനെതിരായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തിൽ പ്രതികരണവുമായി സി ആർ പി എഫ്. രാഷ്ട്രീയ പാർട്ടികൾ പറയുന്നത് തങ്ങൾ ഗൗനിക്കാറില്ല. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ...

അമിത് ഷായെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി സന്ദേശം; പിന്നിൽ കമ്മ്യൂണിസ്റ്റ് ഭീകരരോ ഇസ്ലാമിക ഭീകരരോ ആകാമെന്ന് സംശയം

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി സന്ദേശം. സി ആർ പി എഫിനാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ...

ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘം; സിആര്‍പിഎഫ് കോബ്രയ്ക്ക് ഇനി പെണ്‍കരുത്തും

ന്യൂഡല്‍ഹി: സി.ആര്‍.പി.എഫിന്റെ പ്രത്യേക സേനാവിഭാഗമായ കോബ്രയില്‍ ആദ്യമായി വനിതാ കമാന്‍ഡോകള്‍ മാത്രം ഉള്‍പ്പെട്ട വിഭാഗം നിലവില്‍ വന്നു. ലോകത്തെ ആദ്യ സമ്പൂര്‍ണ വനിതാ കമാന്‍ഡോ സംഘമാണിതെന്നും സിആര്‍പിഎഫ്. ...

കമ്മ്യൂണിസ്റ്റ് ഭീകര മേഖലകളിൽ സൈന്യത്തിന് സഹായമായി ‘രക്ഷിത‘; പുതിയ സംവിധാനവുമായി ഡി ആർ ഡി ഓ

ഡൽഹി: കമ്മ്യൂണിസ്റ്റ് ഭീകരർക്ക് സ്വാധീനമുള്ള മേഖലകളിൽ സൈനികർക്ക് സഹായവുമായി പുതിയ സംവിധാനം. ‘രക്ഷിത‘ എന്ന പേരിൽ ബൈക്ക് ആംബുലൻസ് സംവിധാനമൊരുക്കിയിരിക്കുകയാണ് ഡി ആർ ഡി ഓ. ഇതിന്റെ ...

2020-ൽ മാത്രം ഇന്ത്യയെ ലക്ഷ്യം വെച്ചെത്തിയത് 37 പാക് ഭീകരർ : മുഴുവൻ ഭീകരരെയും ഇന്ത്യൻ സൈന്യം വധിച്ചതായി റിപ്പോർട്ടുകൾ

ജമ്മു: ഈ വർഷം മാത്രം ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്ഥാനിൽ നിന്നുമെത്തിയത് 37 തീവ്രവാദികളാണെന്ന് റിപ്പോർട്ടുകൾ. ഈ തീവ്രവാദികളെയെല്ലാം സൈന്യം വധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 166 പ്രാദേശിക ...

കോതമംഗലം പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണം; സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്രം സൈന്യത്തെ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളി വിഷയത്തിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. കോതമംഗലം മാർത്തോമൻ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ...

“ഞങ്ങളുടെ മുറിവുകളിൽ ഉപ്പു വിതറരുത്” : കോൺഗ്രസിനോട് പുൽവാമ രക്തസാക്ഷിയുടെ ഭാര്യ

ജമ്മു: തങ്ങളുടെ മുറിവുകളിൽ ഉപ്പു വിതറരുതെന്ന് കോൺഗ്രസിനോട് പുൽവാമ രക്തസാക്ഷിയുടെ ഭാര്യ. കഴിഞ്ഞ വർഷമുണ്ടായ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സി.ആർ.പി.എഫ് ജവാന്മാരുടെ ത്യാഗത്തെ ചോദ്യം ...

ബീഹാർ തെരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തിന് സമീപം ബോംബുകൾ കണ്ടെത്തി സി.ആർ.പി.എഫ്

പട്ന: ബീഹാറിലെ ദിബ്ര പ്രദേശത്തെ പോളിംഗ് ബൂത്തിന് സമീപം ബോംബുകൾ കണ്ടെത്തി സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ്. ബോംബുകൾ കണ്ടെത്തിയ ഉടൻതന്നെ പോലീസ് ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു.ഔറംഗബാദ് ജില്ലയിലെ ...

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം : ഒരു സിആർപിഎഫ് ജവാന് പരിക്ക്

ജമ്മു : ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. പുൽവാമയിലെ ഗൻഗൂ ഗ്രാമത്തിൽ വെച്ച് ഡ്യൂട്ടിയിലായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ...

സി ആർ പി എഫ് ജവാന്മാരെ ആക്രമിച്ച ശേഷം കശ്മീരിൽ ഒളിവിൽ കഴിഞ്ഞു; പാക് ഭീകരൻ സെയ്ഫുള്ളയെയും കൂട്ടാളിയെയും ഏറ്റുമുട്ടലിൽ വധിച്ച് സൈന്യം

ശ്രീനഗർ: ശ്രീനഗറിലെ രാംബാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയും ഒരാൾ കശ്മീർ സ്വദേശിയായ ലഷ്കർ പ്രവർത്തകനുമാണ്. ...

ശ്രീനഗറിൽ ഭീകരാക്രമണം; രണ്ട് സി ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു, മൂന്ന് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സി ആർ പി എഫ് ജവാന്മാർക്ക് വീരമൃത്യു. പാമ്പോർ ബൈപ്പാസിൽ വെച്ച് നടന്ന ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist