മദ്യലഹരിയിൽ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു; കേസെടുത്ത് പോലീസ്
ബംഗളൂരു : മദ്യലഹരിയിൽ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു. സുരക്ഷാ ജീവനക്കാരൻ ബാഷാ ഗോപി (38)ആണ് മരിച്ചത്. ഹൈദരാബാദിലെ ദേവേന്ദ്ര നഗറിലാണ് സംഭവമുണ്ടായത്. കാറോടിച്ച ...