ഇറങ്ങിപ്പോ, നിനക്കിവിടെ അവകാശമില്ല; ഷെബിനയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന്; മർദ്ദന ദൃശ്യം പുറത്ത്
കോഴിക്കോട്; ഓർക്കാട്ടേരിയിൽ മുപ്പതുകാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടുകാരുടെ ഗാർഹികപീഡനം കാരണമെന്ന് ബന്ധുക്കൾ. യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവിൻറെ വീട്ടിൽ വെച്ച് ഓർക്കാട്ടേരി ...


























