ഏത് നിമിഷവും ചൈനയെ നേരിടാൻ തയ്യാർ; പൂർണ്ണ സജ്ജരാണെന്ന് വ്യോമ നാവിക സേനാ മേധാവിമാർ
ന്യൂഡൽഹി: ഏത് നിമിഷം വേണമെങ്കിലും ചൈനയെ നേരിടാൻ തയ്യാറാണെന്ന് വ്യോമ നാവിക മേധാവിമാർ. അതിർത്തിയിൽ ആവശ്യത്തിന് സൈനികശക്തിയുണ്ട്. മിസൈലുകൾ, റഡാറുകൾ, അത്യാധുനിക ആയുധങ്ങൾ തുടങ്ങിയവയെല്ലാം അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്ന് ...