ഹരിയാന സംഘർഷം; അതീവ ജാഗ്രതയിൽ ഡൽഹി; സ്ഥിതിഗതികൾ നിരീക്ഷിച്ച് പോലീസ്
ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ മതതീവ്രവാദികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തി ഡൽഹിയിലെ അതിർത്തി മേഖലകൾ. ഹരിയാനയുമായി ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിൽ കർശന പരിശോധനയും നിരീക്ഷണവുമാണ് ...


























