dk shivakumar

ഡികെ ശിവകുമാറിന് വീണ്ടും ഓഫറുകൾ; നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും; അനുനയിപ്പിക്കാൻ നീക്കങ്ങളുമായി രാഹുലും

ന്യൂഡൽഹി : കർണാടകയിലെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലി ചൂടൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ പുതിയ നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ശിവകുമാറിന് കൂടുതൽ ഓഫറുകൾ നൽകിക്കൊണ്ടാണ് അനുനയിപ്പിക്കൽ. ...

അമ്മ മകന് ആവശ്യമുള്ളതെല്ലാം നൽകും; പിന്നിൽ നിന്ന് കുത്തി തെറ്റായ ചരിത്രത്തിന്റെ ഭാഗമാകാനില്ല; ബിപി ഇപ്പോൾ നോർമൽ; ഡികെ ശിവകുമാർ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി പദത്തിനായുള്ള പോര് മുറുകുന്നതിനിടെ സിദ്ധരാമയ്യയെ അവരോധിക്കുന്നതിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ച് പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാർ. തന്നെ അനുകൂലിക്കുന്നവർ, അല്ലാത്തവർ എന്നെല്ലാം എംഎൽഎമാരെ ...

ശിവകുമാറിനെ കൈ വിട്ടു; സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിരീക്ഷകർ

ബംഗളൂരു; മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കർമാടക മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് റിപ്പോർട്ട്. 85 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നുണ്ടെന്നും 45 എംഎൽഎമാർ മാത്രമാണ് പിസിസി പ്രസിഡന്റ് ...

കർണാടക മുഖ്യമന്ത്രിയെ ഇനി ഖാർഗെ തീരുമാനിക്കും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചേരി തിരിഞ്ഞ് പോര് നടക്കുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ്. ആര് മുഖ്യമന്ത്രിയാകണമെന്നത് ഇനി എഐസിസി അദ്ധ്യക്ഷൻ ...

മുഖ്യമന്ത്രി കസേരയ്ക്ക് അവകാശി ആര്? ; നിരീക്ഷകരെ ചുമതലപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഇന്നുണ്ടാവാനിടയില്ലെന്ന് വിവരം. മുഖ്യമന്ത്രി കസേരയ്ക്കായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും അണിയറയിൽ കരുക്കൾ നീക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നീളുമെന്ന റിപ്പോർട്ടുകൾ പുറത്ത് ...

ടിപ്പു സുൽത്താൻ ജന്മദിനം ആഘോഷിക്കണമെങ്കിൽ നിങ്ങൾക്ക് പാകിസ്താനിലേക്കോ ബം​ഗ്ലാദേശിലേക്കോ പോകാം : കോൺ​ഗ്രസ് നേതാക്കളോട് ഹിമന്ത ബിശ്വ ശർമ്മ

ബം​ഗളൂരു : ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷമാക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തുന്ന കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺ​ഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡികെ ...

നിങ്ങൾ പ്രിയങ്കയോട് ചോദിച്ചിരുന്നോ?; റോഡിൽ നിസ്‌കരിക്കുന്ന നേതാവ് വിഗ്രഹാരാധനയ്ക്കും ക്ഷേത്രത്തിനും എതിരാണെങ്കിൽ നിങ്ങൾ എങ്ങനെ അവ നിർമ്മിക്കും; ഡികെ ശിവകുമാറിനോട് ചോദ്യങ്ങളുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: കർണാടകത്തിൽ അധികാരത്തിലെത്തിയാൽ ഹനുമാൻ ക്ഷേത്രം പണിയുമെന്ന കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ക്ഷേത്രം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് മുൻപ് ഡികെ ...

കർണാടക കോൺഗ്രസ് അദ്ധ്യക്ഷന്റെ കുടുംബം സഞ്ചരിച്ച ഹെലികോപ്ടർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ

ബംഗളൂരു: കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന്റെ കുടുംബം സഞ്ചരിച്ച ഹെലികോപ്ടർ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബംഗളൂരുവിൽ നിന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിലേക്ക് ...

എനിക്ക് ബർത്ത്‌ഡേ പാർട്ടിക്ക് പോകണം; ഇഡിക്ക് മുൻപാകെ ഹാജരാകാൻ സമയമില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ; വെല്ലുവിളി നാഷണൽ ഹെറാൾഡിലെ കളളപ്പണം വെളുപ്പിക്കൽ കേസിൽ

ബംഗലൂരു: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിങ്കളാഴ്ച ഇഡിക്ക് മുൻപാകെ ഹാജരാകില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. ഒരു പ്രവർത്തകന്റെ ജൻമദിനാഘോഷ ...

കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രശ്നത്തിൽ സേന-കോൺഗ്രസ് വിള്ളൽ രൂക്ഷം: ഒരിഞ്ചു ഭൂമിപോലും വിട്ടു തരില്ലെന്ന് യദിയൂരപ്പയ്ക്ക് പിന്നാലെ ഡി കെ ശിവകുമാർ ഉദ്ധവിനോട്

കോൺഗ്രസിന്റെ 'മഹാരാഷ്ട്ര സഖ്യകക്ഷിയായ ശിവസേന'യും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും തമ്മിൽ വാക്‌പോര് തിങ്കളാഴ്ച 'കർണാടകയിൽ നിന്ന് മറാത്തി സംസാരിക്കുന്ന പ്രദേശങ്ങൾ തിരിച്ചെടുക്കാം' എന്ന ...

അനധികൃത സ്വത്ത് സമ്പാദന കേസ് : കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് സമൻസയച്ച് സിബിഐ

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന് സമൻസയച്ച് സിബിഐ. ഈ മാസം 23-നു ഹാജരാകണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ശിവകുമാറുമായി ബന്ധപ്പെട്ട ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist