‘സനാതന ധർമം ജാതി വ്യവസ്ഥയെ അനുകൂലിക്കുന്നു‘: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനുള്ള ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തെ പിന്തുണച്ച് കോൺഗ്രസ്
ചെന്നൈ: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാനുള്ള ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തെ പിന്തുണച്ച് കോൺഗ്രസ് എം പി കാർത്തി ചിദംബരം. ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ സമൂഹത്തെയാണ് സനാതന ധർമം പിന്തുണയ്ക്കുന്നതെന്ന് ...