Donald Trump

ക്യാമ്പസിൽ ജൂത വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുന്നു ; കൊളംബിയ സർവകലാശാലയുടെ അംഗീകാരം റദ്ദാക്കുമെന്ന് ട്രംപ് സർക്കാർ

വാഷിംഗ്ടൺ : കൊളംബിയ സർവകലാശാലയുടെ അംഗീകാരം റദ്ദാക്കുമെന്ന് വ്യക്തമാക്കി യുഎസ് സർക്കാർ. ജൂത വിദ്യാർത്ഥികൾക്ക് സുരക്ഷ നൽകുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം നടപടിക്ക് ഒരുങ്ങുന്നത്. ...

ഇന്ത്യയുമായി ചർച്ച നടത്താൻ അമേരിക്ക സഹായിക്കണം ; പാകിസ്താന് വേണ്ടി ട്രംപ് മോദിയോട് സംസാരിക്കണമെന്ന് ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള ചർച്ചകൾക്ക് അമേരിക്ക സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഉഭയകക്ഷി ചർച്ചകൾക്ക് പാകിസ്താൻ തയ്യാറാണ്. എന്നാൽ ഇന്ത്യ ഒരു ചർച്ചകൾക്കും തയ്യാറാകുന്നില്ല. ...

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

വാഷിംഗ്ടൺ : അമേരിക്കയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്. 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് സമ്പൂർണ്ണ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ...

ജോ ബൈഡൻ കൊല്ലപ്പെട്ടു ; ഇപ്പോഴുള്ളത് റോബോട്ടിക് ക്ലോൺ ; വിവാദപ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : അമേരിക്കയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ്. മുൻ പ്രസിഡണ്ട് ജോ ബൈഡൻ കൊല്ലപ്പെട്ടെന്നും ഇപ്പോഴുള്ളത് അദ്ദേഹത്തിന്റെ റോബോട്ടിക് ക്ലോൺ ...

ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ ഇടപെട്ടിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് ; നൽകിയത് ചർച്ചകളിലെ പരോക്ഷ സഹായം മാത്രം

വാഷിംഗ്ടൺ : ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിൽ ഇടപെട്ടിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ചർച്ചകളുടെ ഫലമായിട്ടാണ് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടത് എന്നും ട്രംപ് വ്യക്തമാക്കി. ...

ട്രംപ് പെരുമാറുന്നത് ലോക പ്രസിഡന്റ് പോലെ;സിപിഎം നിരീക്ഷിച്ച് നിലപാടെടുക്കും; എംഎ ബേബി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെയാണെന്നാണ് വിമർശനം.ഇതിനെതിരെ സിപിഎം പാർട്ടി നിലപാടെടുക്കുമെന്നും ...

ആണവ കരാറിൽ ധാരണയായില്ലെങ്കിൽ തിരിച്ചടി ഉറപ്പ് ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ : പുതിയ ആണവ കരാറിൽ എത്രയും പെട്ടെന്ന് ധാരണയിൽ എത്തണമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ ഇറാൻ ...

‘ എല്ലാം ഇവിടെ തീർന്നു’; താരിഫിൽ അമേരിക്കയോട് ഇടഞ്ഞ് കാനഡ; സാമ്പത്തിക- പ്രതിരോധ സഹകരണം അവസാനിപ്പിച്ചു

ഒട്ടാവ: താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയോട് ഇടഞ്ഞ് കാനഡ. അമേരിക്കയുമായുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം അവസാനിപ്പിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. കാനഡയിൽ നിന്നുള്ള ഓട്ടോ ...

ബൈഡൻ കുടുംബം, കമല ഹാരിസ്, ഹിലരി ക്ലിന്റൺ എന്നിവരുടെ സുരക്ഷാ അനുമതി റദ്ദാക്കി ട്രംപ് ; പ്രതികാര നടപടിയെന്ന് പ്രതിപക്ഷം

വാഷിംഗ്ടൺ : പ്രതിപക്ഷ പാർട്ടിയിലെ പ്രധാന നേതാക്കളുടെ സുരക്ഷാ അനുമതികൾ റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡണ്ട് ജോ ബൈഡന്റെ കുടുംബത്തിന് നൽകിവന്നിരുന്ന പ്രത്യേക ...

വിദ്യാഭ്യാസ വകുപ്പ്’ അടച്ചുപൂട്ടും; എക്‌സിക്യുട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചു പൂട്ടാനുള്ള നടപടികൾക്ക് തുടക്കമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. അമേരിക്കൻ വലതുപക്ഷത്തിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള ...

സുരക്ഷയിലാതെ ഞങ്ങൾ കൈകോർത്ത് നടന്നു; ഹൗഡി മോദിയിൽ ട്രംപിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: അമേരിക്കയിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ പ്രസിഡന്റ് ട്രംപിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പോഡ്കാസ്റ്ററും എഐ റിസർച്ചറുമായ ലെക്‌സ് ഫ്രിഡ്മാന് നൽകിയ ...

ആ ദയനീയ ജീവിതം ഞങ്ങൾ അങ്ങ് അവസാനിപ്പിച്ചു; അബു ഖദീജ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ട്രംപ്

ന്യൂയോർക്ക്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ അബു ഖദീജയെ (അബ്ദുല്ല മക്കി മുസ്ലിഹ് അൽ-റുഫായി ) വധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ആക്രമണത്തിന് ...

donald trump, 47th US president

43 രാജ്യങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി അമേരിക്ക ; ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾക്ക് സമ്പൂർണ വിസ നിരോധനം

ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി അധികാരത്തിൽ എത്തിയതിനെ തുടർന്ന് കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. കുടിയേറ്റ നിരോധനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഎസ് സർക്കാർ പിന്തുടരുന്ന നയങ്ങളുടെ ഭാഗമായി ...

ട്രംപിന്റെ കണ്ണ് ഭൂമിക്കടിയിൽ ഒളിഞ്ഞു കിടക്കുന്ന ധാതു സമ്പത്തിലേക്കോ ; യുക്രൈനും കാനഡയും യുഎസിന് വഴങ്ങിയാൽ പണി കിട്ടുക ചൈനയ്ക്ക്

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ കാനഡയുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. കാനഡയെ യുഎസിന്റെ ഒരു പുതിയ സംസ്ഥാനമാക്കും എന്നാണ് ട്രംപ് ആവർത്തിച്ചു പറയുന്നത്. അതുപോലെ തന്നെ റഷ്യ-യുക്രൈൻ ...

ഇന്ത്യയോട് ചൈനയ്ക്ക് പ്രേമം; ലക്ഷ്യം ട്രംപിന് പണി കൊടുക്കൽ മാത്രമോ?;വിദേശകാര്യമന്ത്രിയുടെ പരാമർശത്തിന് പിന്നിലെന്ത്?

വ്യാളിയും ആനയും ഒന്നിച്ച് നൃത്തം ചെയ്യുന്നതാണ് ശരിയായ തീരുമാനം. നാഷണൽ പീപ്പിൾസ് കോൺഗ്രസ് മീറ്റിനിടെ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി നടത്തിയ പരാമർശം ലോകം കേട്ടത് അൽപ്പം ...

ട്രംപിന്റെ ഈ തീരുമാനത്തിൽ കോളടിച്ചത് ഇന്ത്യൻ വ്യവസായികൾക്ക് ; ഇനി കയറ്റുമതി കുതിച്ചുയരും ; വെട്ടിലായത് ചൈന

ചൈനയ്ക്കും കാനഡയ്ക്കും എതിരെ പുതിയ തീരുവകൾ ചുമത്താൻ ഉള്ള ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ തീരുമാനം ഈ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. ചൈനയും അമേരിക്കയും തമ്മിൽ ഒരു ...

അതികായൻ ആകാൻ ട്രംപ്; പ്രതിരോധം തീർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ; മാറുന്ന ലോകക്രമം

യുദ്ധങ്ങൾ ലോകത്തിന് പുതുമയല്ല, ലോകത്ത് എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാകും. അക്രമിയും ഇരയുമാണ് യുദ്ധത്തിന്റെ ഉത്പന്നങ്ങൾ. ഈ 21ം നൂറ്റാണ്ടിൽ ലോകം ...

ചർച്ചയ്ക്കിടെ അടിച്ച് പിരിഞ്ഞ് ട്രംപും സെലൻസ്‌കിയും; ലോക നേതാക്കൾ മാതൃകയാകേണ്ടത് ഇങ്ങനെയോ?

ലോക നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചയും പുതുമയുള്ള കാര്യമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും പ്രശ്‌നപരിഹാരത്തിനും ചർച്ചകൾ അനിവാര്യം ആണ്. എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കൻ- ...

ഫൈവ് ഐസ് അലയൻസിൽ നിന്ന് കാനഡയെ പുറത്താക്കും ; കാനഡയുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ കടുത്ത നടപടിക്കൊരുങ്ങി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന രാജ്യം കാനഡയാണ്. കാനഡയ്ക്കെതിരായ ട്രംപ് സർക്കാരിന്റെ നടപടികളിൽ ഇപ്പോൾ ...

ദേശത്തെ സ്നേഹിക്കുന്നവര്‍ തമ്മില്‍ പരസ്പരം ബഹുമാനിക്കും; പ്രധാനമന്ത്രി-ട്രംപ് സൗഹൃദത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയശങ്കർ. 'ദേശീയവാദികൾക്ക് മാത്രമേ. . ഇത്തരത്തിൽ ...

Page 2 of 11 1 2 3 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist