ട്രംപും മോദിയും തമ്മിലുള്ള ബന്ധം അവിശ്വസനീയം ; രണ്ട് ദേശീയവാദികൾ തമ്മിലുള്ള സൗഹൃദമാണ് അതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമിഴ് അവിശ്വസനീയമായ രീതിയിലുള്ള സൗഹൃദമാണ് ഉള്ളത് എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രണ്ടാം ...