ED

പോപ്പുലർ ഫ്രണ്ട് നിരോധനം; സംഘടനയുടെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി; ഭൂരിഭാഗവും കേരളത്തിൽ

കൊച്ചി: തീവ്രവാദ പ്രവർത്തനങ്ങളെ തുടർന്ന് കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ 56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. ഇതിൽ ഭൂരിഭാഗവും ...

പോപ്പുലർഫ്രണ്ടിനെതിരെ ഭീകരവിരുദ്ധ നടപടിയുമായി ഇഡി ; 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ ഭീകരവിരുദ്ധ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംഘടനയുടെ കൈവശമുണ്ടായിരുന്ന 56 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പോപ്പുലർ ഫ്രണ്ട് ...

ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ബെറ്റിങ്ങിലും തട്ടിപ്പ് ; നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി

ന്യൂഡൽഹി : ഓൺലൈൻ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി. നടിക്കെതിരായ അന്വേഷണം നടക്കുന്ന ക്രിപ്റ്റോ കറൻസി കേസിലായിരുന്നു ചോദ്യം ചെയ്യൽ. ...

ഭൂമി തട്ടിപ്പ് കേസ് ;കുരുക്ക് മുറുകുന്നു ; സിദ്ധരാമയ്യക്കെിരെ ഇ ഡി അന്വേഷണം

ബംഗളൂരൂ : മുഡ ഭൂമി തട്ടിപ്പ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കുരുക്ക് മുറുങ്ങുന്നു. സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും എതിരെ കേസെടുത്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് . കർണാടക ലോകായുക്ത ...

കള്ളപ്പണം വെളുപ്പിക്കലും ബാങ്ക് തട്ടിപ്പും ; ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുടെയും മകൻ്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി

ചണ്ഡീഗഡ് : ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുടെയും മകൻ്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി. കള്ളപ്പണം വെളുപ്പിക്കൽ, ബാങ്ക് തട്ടിപ്പ് എന്നീ വിഷയങ്ങളിൽ ഇ ഡി നടത്തിയ അന്വേഷണത്തെ ...

വാക്ക് പാലിച്ച് മോദി; 16,000 കോടി ബാങ്കുകളിൽ തിരിച്ചെത്തി; പിടിച്ചെടുത്തത് വിജയ് മല്യയുടെയും നീരവ് മോദിയുടെയും സ്വത്തുക്കൾ

ന്യൂഡൽഹി: ബാങ്കുകളിൽ നിന്നും വൻതുക വായ്പ്പയെടുത്ത് തിരിച്ചടക്കാതെ ഒളിവിൽ പോയ വ്യവസായികളിൽ നിന്നും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് മുങ്ങിയ വിവാദ മദ്യ വ്യവാസായി വിജയ് ...

വഖഫ് ബോർഡ് കേസ്; എഎപി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ; നടപടി ഇഡിയുടെ ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം

ന്യൂഡൽഹി: ആം ആദ്മി നേതാവും എംഎൽഎയുമായ അമാനത്തുള്ള ഖാൻ അറസ്റ്റിൽ. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എഎപി നേതാവിനെ അറസ്റ്റ് ചെയ്തത്. ...

ഇങ്ങനെയുണ്ടോ ഒരു ഫൈൻ ? ; ഡി.എം.കെ എം.പിക്ക് 908 കോടി പിഴയിട്ട് ഇ ഡി; സ്റ്റാലിന് എട്ടിന്റെ പണി

ന്യൂഡൽഹി:തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാർട്ടി നേതാവിന് വമ്പൻ പിഴയിട്ട ഇ ഡി. വ്യവസായിയും ഡി.എം.കെ ലോക്‌സഭാ എം.പിയുമായ എസ്. ജഗത്‌രക്ഷകനും കുടുംബത്തിനുമാണ് 908 കോടി ...

ഇഡി കുരുക്കിൽ ബോബി ചെമ്മണ്ണൂർ, ഫെമ നിയമലംഘനത്തിന് ചോദ്യം ചെയ്തു

കൊച്ചി; വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം ...

ഹേമന്ദ് സോറന് വീണ്ടും തിരിച്ചടി; ജാമ്യമനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഇഡി

ന്യൂഡൽഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെ എം എം നേതാവ് ഹേമന്ദ് സോറന് ജാമ്യം അനുവദിച്ച ഝാർഖണ്ഡ് ഹൈക്കോടതി തീരുമാനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...

ചൗഗുലെ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

  ന്യൂഡൽഹി : വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് ബന്ഗോവ ആസ്ഥാനമായുള്ള ചൗഗുലെ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്.ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്ടിൻ്റെ (ഫെമ) വ്യവസ്ഥകൾ പ്രകാരമാണ് തിരച്ചിൽ ...

അനധികൃത വായ്പകൾക്ക് സി പിഎം കമ്മീഷൻ കൈപ്പറ്റിയെന്ന പരാതി; കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് ഇഡി

എറണാകുളം :അനധികൃത വായ്പകൾ നൽകി സിപിഎം കമ്മീഷൻ കൈപ്പറ്റിയെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി എൻഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂരിന് സമാനമായി സി പി എം ഭരിക്കുന്ന 20 സഹകരണബാങ്കുകളെ ...

കരുവന്നൂർ കേസിൽ സിപിഎമ്മിനെ പ്രതിചേർത്തത് ഇഡിയുടെ തോന്നിവാസം ; നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെ പ്രതി ചേർത്തത് ഇഡിയുടെ തോന്നിവാസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തട്ടിപ്പിൽ പാർട്ടിക്ക് ...

‘നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റി‘: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലൂടെ തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നും ഇഡി ...

ഭൂമി തട്ടിപ്പ് കേസ്; ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ന്യൂഡൽഹി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം ഇടപാടു കേസിൽ അറസ്റ്റിലായ മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഝാർഖണ്ഡ് നിയമസഭാ ...

അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായകം; ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ഹർജിയിൽ വിധി ഇന്ന്

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്നുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ...

നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ ചോദിക്കുന്നത് അഞ്ച് ലക്ഷം; യൂട്യൂബർമാർക്കെതിരെ ഇഡിയ്ക്ക് പരാതി നൽകാൻ നിർമ്മാതാക്കൾ

എറണാകുളം: സിനിമകൾക്കെതിരെ റിവ്യൂ ബോംബിംഗ് നടത്തുന്ന യൂട്യൂബർമാർക്കെതിരെ നടപടി സ്വീകരിക്കാൻ നിർമ്മാതാക്കൾ. ഇവർക്കെതിരെ ഇഡിയ്ക്ക് പരാതി നൽകാൻ ആണ് നിർമ്മാതാക്കളുടെ തീരുമാനം. സിനിമകൾക്കെതിരെ നെഗറ്റീവ് റിവ്യൂ നൽകാതിരിക്കാൻ ...

കെജ്രിവാൾ ഉടൻ പുറത്തിറങ്ങില്ല ; ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി ; ഹർജി വിധി പറയുന്നതും വൈകും

ന്യൂഡൽഹി : ഡൽഹി റോസ് അവന്യൂ കോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി ...

‘കെജ്രിവാളിന് ജാമ്യം നൽകിയ നടപടി അപ്രതീക്ഷിതം‘: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഇഡി

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വൻ ചർച്ചാവിഷയമായ ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ...

കളക്ഷന്‍ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസ്; മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഇ ഡി

എറണാകുളം: സിനിമയുടെ ടിക്കറ്റ് കളക്ഷന്‍ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയു‍ടെ നിർമാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഒരുങ്ങി  എൻഫോഴ്സ്മെന്റ് ...

Page 2 of 21 1 2 3 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist