ആറാം ഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് ഇന്ന്; ജനം വിധിയെഴുതുക 58 മണ്ഡലങ്ങളിൽ
ന്യൂഡൽഹി; രാജ്യം ഇന്ന് ആറാംഘട്ട വോട്ടെടുപ്പിലേക്ക് കടക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ആറാംഘട്ടത്തിൽ മൊത്തം 58 ലോക്‌സഭാ സീറ്റുകളിലേക്കാണ് ജനവിധി. ...
























