ലോക്സഭ തിരഞ്ഞെടുപ്പ്; പ്രഖ്യാപനം നാളെ വൈകീട്ട് മൂന്ന് മണിക്ക്
ന്യൂഡൽഹി: 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ വൈകീട്ട് മൂന്ന് മണിക്ക്. ഇതിനുപുറമെ ആന്ധ്രാ പ്രദേശ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷൻ ...


























