ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു
രാജ്യത്ത് വൈദ്യുതി ആവശ്യം സർവകാല റെക്കോഡിലേക്ക് കുതിച്ചുയരുന്നതായി റിപ്പോർട്ട്. വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയത്തെ (പീക്ക് അവർ) ആവശ്യം കഴിഞ്ഞദിവസം 2.67 ലക്ഷം മെഗാവാട്ടായാണ് ഉയർന്നത്. ...




















