ലക്ഷക്കണക്കിന് നക്ഷത്രങ്ങൾ ചിതറിവരുന്ന പോലെ; വിക്ഷേപണത്തിന് പിന്നാലെ മിനിറ്റുകൾക്കകം തകർന്നുവീണ് സ്റ്റാർഷിപ്പ്; വീഡിയോ പങ്കുവച്ച് ഇലോൺ മസ്ക്
വാഷിംഗ്ടൺ; ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിറ്റുകൾക്കകം തകർന്നുവീണു. വൻദുരന്തമാണ് ഒഴിവായത്. ഷിപ്പ് എന്നറിയപ്പെടുന്ന സ്റ്റാർഷിപ്പിന്റെ ഏറ്റവും മുകൾഭാഗം ബഹിരാകാശത്ത് വച്ച് ഛിന്നഭിന്നമാവുകയായിരുന്നു. ...