Elon Musk

ന്യൂ ജേഴ്സിയിലും തരംഗമായി ‘നാട്ടു നാട്ടു‘: ഓസ്കർ ഗാനത്തിന്റെ താളത്തിനൊപ്പിച്ച് ലൈറ്റ് ഷോയുമായി നിരത്ത് കീഴടക്കി നൂറുകണക്കിന് ടെസ്ല കാറുകൾ; വീഡിയോ വൈറൽ

വാഷിംഗ്ടൺ: ഓസ്കർ പുരസ്കാരം നേടിയ ശേഷം ലോകത്താകമാനം ആരാധകവൃന്ദം സൃഷ്ടിച്ച് മുന്നേറുകയാണ് ആർ ആർ ആർ എന്ന രാജമൗലി ചിത്രത്തിൽ കീരവാണി സംഗീത സംവിധാനം നിർവഹിച്ച ‘നാട്ടു ...

മസ്കിന്റെ സുമോ ഗുസ്തി ; അടിപൊളിയെന്ന് സൈബർ ലോകം; പണി കിട്ടിയ കഥ വിവരിച്ച് ട്വിറ്റർ സി.ഇ.ഒ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പേരാണ് ഇലോണ്‍ മസ്‌ക്. അതിപ്പോള്‍ ടെസ്‌ല, സ്‌പേസ്എക്‌സ് സ്ഥാപകന്‍ എന്ന നിലയിലായാലും ലോക കോടീശ്വരന്‍ എന്ന നിലയിലായാലും ട്വിറ്റര്‍ സിഇഒ ...

ട്വിറ്ററിൽ ലേഖനമെഴുതണോ ?ഇപ്പ ശരിയാക്കിത്തരാമെന്ന് മസ്ക് ; പക്ഷേ വേണ്ടത് ഇതാണ്

എഴുത്തിന് പരിമിതിയുള്ളത് കൊണ്ട് ട്വിറ്ററില്‍ ആഴത്തിലുള്ള ആശയപ്രകടനം സാധിക്കാതെ നിരാശരായവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇനിയങ്ങോട്ട് ട്വിറ്ററില്‍ ആശയം വാരിവിതറിക്കോളൂ, വേണമെങ്കില്‍ ഒരു ഉപന്യാസം തന്നെ എഴുതിക്കോളൂ. പറയുന്നത് ...

ഓഫീസിന്റെ തറയിൽ കിടന്ന് ഉറങ്ങുന്ന ചിത്രത്തിലൂടെ പ്രശസ്തയായ ട്വിറ്റർ ജീവനക്കാരിയെ പിരിച്ചു വിട്ടു; ശുഭാപ്തി വിശ്വാസവും കഠിനാധ്വാനവും തെറ്റായിരുന്നെന്ന് തെളിഞ്ഞുവെന്ന് എസ്തർ

ഓഫീസിന്റെ തറയിൽ കിടന്ന് ഉറങ്ങുന്ന ചിത്രത്തിലൂടെ പ്രശസ്തയായ ട്വിറ്റർ ജീവനക്കാരി എസ്തർ ക്രോഫോർഡിനെ പുറത്താക്കി. 2022 ഒക്ടോബറിൽ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ടീമിൽ അവശേഷിച്ച ...

സാമ്പത്തിക പ്രതിസന്ധി; വാടക കൊടുക്കാൻ പോലും പണമില്ല; ഇന്ത്യയിലെ ഓഫീസുകൾ അടച്ച് പൂട്ടി ട്വിറ്റർ

ന്യൂഡൽഹി: ഇന്ത്യയിലെ ഓഫീസുകൾ അടച്ചു പൂട്ടി ട്വിറ്റർ. ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളാണ് അടച്ചു പൂട്ടിയത്. രണ്ട് ഓഫീസുകളിയെും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ട്വിറ്റർ നൽകിയിരിക്കുന്ന നിർദ്ദേശം. ...

ട്വിറ്ററിന്റെ പുതിയ സിഇഒ; ഇവൻ പരാഗ് അഗ്രവാളിനേക്കാൾ മികച്ചതെന്ന് എലോൺ മസ്‌ക്

ട്വിറ്ററിന് പുതിയ സിഇഒയെ കണ്ടെത്തി എലോൺ മസ്‌ക്. അത് ഒരു മനുഷ്യനല്ല, നായയാണ്. മസ്‌കിന്റെ സ്വന്തം വളർത്തുനായ ഫ്‌ളോക്കിയെയാണ് സിഇഒയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവൻ മറ്റെയാളേക്കാൾ എന്തുകൊണ്ടും മികച്ചതാണെന്നും ...

ട്വിറ്ററിന്റെ വരുമാനത്തിൽ 40 ശതമാനം ഇടിവ്; ചെലവ് ചുരുക്കാൻ ഓഫീസ് ഉപകരണങ്ങൾ ലേലത്തിന് വച്ച് മസ്‌ക്

ഇലോൺ മസ്‌ക് മേധാവിയായി സ്ഥാനമേറ്റെടുത്തത് മുതൽ വലിയ പ്രതിസന്ധിയാണ് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റർ നേരിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം 500ലധികം ഉപഭോക്താക്കൾ നിക്ഷേപം അവസാനിപ്പിച്ചതിനെ തുടർന്ന് ട്വിറ്ററിന്റെ വരുമാനത്തിൽ ...

Elon Musk speaks to media at SpaceX Headquarters in Hawthorne, Calif. on Oct. 10, 2019.

ഒരു വർഷത്തിനിടെ മസ്‌കിന് 6.47 ലക്ഷം കോടി രൂപയുടെ സമ്പത്ത് നഷ്ടപ്പെട്ടു: സമ്പത്ത് നഷ്‌ടത്തിന്റെ ഗിന്നസ് വേൾഡ് റെക്കോർഡിൽ മസ്കിന്റെ പേര്

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്‌കിന് ഏറ്റവും വലിയ സമ്പത്ത് നഷ്‌ടത്തിന്റെ റെക്കോർഡ്. ടെസ്‌ലയുടെ ഓഹരികളിലെ വൻ തകർച്ച ഗിന്നസ് ബുക്കിൽ ...

ഈ വീഴ്ച്ചയും ഇനി ചരിത്രം; ഏറ്റവും കൂടുതൽ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെടുത്തിയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇലോൺ മസ്‌ക്

ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെടുത്തിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കി ടെസ്ല, ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ...

Elon Musk speaks to media at SpaceX Headquarters in Hawthorne, Calif. on Oct. 10, 2019.

‘ഞാന്‍ പുറത്ത് പോകണോ?’, ട്വിറ്ററില്‍ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ച് ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍: ടെസ്‌ല മേധാവിയും ലോക കോടീശ്വരന്മാരില്‍ ഒരാളുമായ ഇലോണ്‍ മസ്‌ക് സിഇഒ സ്ഥാനം ഏറ്റെടുത്ത് മുതല്‍ നിരന്തരമായി പുതിയ പരിഷ്‌കാരങ്ങള്‍ക്കും നയംമാറ്റങ്ങള്‍ക്കും വേദിയാകുകയാണ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍. ...

ഇലോണ്‍ മസ്‌ക് പാതി ചൈനക്കാരനെന്ന് അമേരിക്കന്‍ റാപ്പര്‍ കാനിയെ വെസ്റ്റ്; അംഗീകാരമായി കരുതുന്നുവെന്ന് മസ്‌ക്

വാഷിംഗ്ടണ്‍: ടെസ്‌ല സിഇഒയും ട്വിറ്ററിന്റെ പുതിയ ഉടമസ്ഥനുമായ ഇലോണ്‍ മസ്‌ക് പാതി ചൈനക്കാരനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമേരിക്കന്‍ റാപ്പര്‍ കാനിയെ വെസ്റ്റ്. രണ്ടാമതും തന്റെ ട്വിറ്റര്‍ അക്കൗണ്ട് ...

ഓരോ ദിവസവും 4 മില്യൻ ഡോളറാണ് നഷ്ടം; വേറെ വഴിയില്ല; ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലിന്റെ കാരണം വെളിപ്പെടുത്തി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലാണ് ഐടി ലോകത്തെ സജീവ ചർച്ച. ജീവിനക്കാരുടെ ജോലി കളഞ്ഞതിൽ ഇലോൺ മസ്‌കിനെ പഴിചാരിയവരും കുറ്റപ്പെടുത്തിയവരും ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist