എലോൺ മസ്‌കിനെ ശിവകാർത്തികേയന് ഭയമുണ്ട്; അതിന് കാരണം ഇതാണ്
ചെന്നൈ: അമരൻ എന്ന ചിത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള ആളുകളുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച സൈനികൻ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രം ...























