എന്താണ് സംഭവിച്ചത്; ഒരു മണിക്കൂറിലേറെ പ്രവര്‍ത്തനം നിലച്ച എക്‌സ് തിരിച്ചെത്തി
സമൂഹമാദ്ധ്യമമായ എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ലോകത്തിലെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ എക്സ് ഉപയോഗിക്കാനാകാതെ വലഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് എക്സ് സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ...


























