കൊക്കോകോളയിൽ മദ്യം കലർത്തി കുടിപ്പിച്ചു ; പുഴയിലെറിഞ്ഞു കൊന്നു ; വൈഗ കൊലക്കേസിൽ പിതാവ് സനു മോഹനെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി
എറണാകുളം : കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് തെളിഞ്ഞതായി കോടതി. ശിക്ഷാവിധി ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ ...