കേൾവിക്കുറവിന് പോലും ദിവ്യ ഔഷധം; മത്തിയാണ് മോനേ താരം; ചാളയെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം; അമേരിക്കക്കാർ പറയുന്നത് കേട്ടോ..
മലയാളികൾക്ക് ഇഷ്ടപ്പെട്ട മത്സ്യമാണ് മത്തി.. കറിവെച്ചോ പൊരിച്ചോ എങ്ങനെ വേണമെങ്കിലും മത്തി കഴിക്കാൻ മലയാളിയ്ക്ക് ഇഷ്ടമാണ്. ഇപ്പോഴാണെങ്കിൽ താരതമ്യേന മത്തിയ്ക്ക് വില കുറവുമാണ്. എങ്കിൽ ഈ വിലകുറവിന്റെ ...


























