കൈതചക്ക മുറിക്കാനെടുത്തത് സെക്കന്‍ഡുകള്‍, വേള്‍ഡ് റെക്കോര്‍ഡില്‍ യുവാവ് , വിമര്‍ശനം
വൃത്തിയായി മുറിച്ചെടുക്കാന്‍ നല്ല പ്രയാസമുള്ള പഴമാണ് കൈതചക്ക. എന്നാല്‍ ഇപ്പോഴിതാ വെറും 17.85 സെക്കന്‍ഡില്‍ കൈതച്ചക്ക തൊലി കളഞ്ഞ് കഴിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ് യുഎസ്എയില്‍ ...



























