football

റിയോ ഒളിംപിക്‌സ് ഫുട്‌ബോള്‍; ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും

റിയോ ഡി ജനീറോ: ഒളിംപിക്‌സ് പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ലോക ഫുട്‌ബോളിലെ മുടിചൂടാമന്നന്‍മാരായ ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തിലിറങ്ങും. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായിട്ടും ...

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ അംഗം അമല്‍ ദത്ത അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന അമല്‍ ദത്ത (86) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ക്ലബ്ബുകള്‍ക്കു ...

ഫുട്‌ബോള്‍ ഇതിഹാസം പെലെ മൂന്നാമതും വിവാഹിതനായി

സാവോപോളോ : ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ശനിയാഴ്ച വീണ്ടും വിവാഹിതനായി. പെലെയുടെ മൂന്നാമത്തെ വിവാഹമാണിത്. ആറ് വര്‍ഷത്തോളമായി തന്റെ കാമുകിയായി കഴിയുന്ന മാര്‍സിയ സിബെലെ അവോക്കിയെയാണ് ...

ലാ ലീഗയില്‍ കിരീടപ്പോര് ഇഞ്ചോടിഞ്ച്: ഒന്നാമതെത്തി ബാഴ്‌സലോണ

കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. അത്‌ലറ്റിക്കോയും, റയലും, ബാഴ്‌സയും തമ്മില്‍ ഒന്നാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടമായിരുന്നു മാഡ്രിഡില്‍ അരങ്ങേറിയത്. ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കും ചെല്‍സിയ്ക്കും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. ഇന്നലെ രാത്രിയില്‍ നടന്ന കളികളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ജയിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി സ്‌റ്റോക്ക് സിറ്റിയെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ...

ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ സ്ഥാനാര്‍ത്ഥി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയയും. കലാകായികരംഗത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ക്കാണ് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി ഇത്തവണ ...

കളിക്കാരന്‍ റഫറിയ്ക്ക് ചുവപ്പ് കാര്‍ഡ് കാണിച്ചു!

അങ്കാറ: കളിക്കളത്തില്‍ മര്യാദ വിടുന്ന കളിക്കാരെ റഫറിമാര്‍  ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കാറുണ്ട്.  എന്നാല്‍, റഫറിയെ ചുവപ്പ് കാര്‍ഡ് കാണിക്കുന്ന കളിക്കാരനുമുണ്ടായി. തുര്‍ക്കി സൂപ്പര്‍ ലീഗില്‍ ട്രാബ്‌സോന്‍സ്‌പൊര്‍ ...

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ചിത്രമുള്ള ബനിയന്‍ ധരിച്ച ഫുട്‌ബോളര്‍ക്ക് വിലക്ക്

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ ആരാധകനായ ഫുട്‌ബോളര്‍ക്ക് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ഫുട്‌ബോള്‍ ക്ലബ്ബായ ലോകോമോട്ടീവ് മോസ്‌കോയിലെ മിഡ്ഫീല്‍ഡര്‍ ദിമിത്രി തരാസൊവ്, ഇസ്താംബൂളില്‍ വെച്ചുനടന്ന മത്സരത്തിനിടെ പ്രസിഡന്റ് ...

ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ ഫുട്‌ബോള്‍ താരം വെടിവെച്ചു കൊന്നു

കൊര്‍ഡോബ:  മല്‍സരത്തിനിടെ ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയെ ഫുട്‌ബോള്‍ താരം വെടിവച്ചു കൊന്നു. അര്‍ജന്റീനയിലെ കൊര്‍ഡോബയിലാണ് സംഭവം. 48 വയസുകാരനായ സെസാര്‍ ഫ്‌ലോറസാണ് ഫുട്‌ബോള്‍ താരത്തിന്റെ വെടിയേറ്റ് ...

ഫുട്‌ബോളിലെ പുതിയ തരംഗം ലെറോയ് സനെ മെസ്സിയൊടൊപ്പം കളത്തിലിറങ്ങും, യുവതാരത്തെ സ്വന്തമാക്കി ബാര്‍സിലോണ

  ബാഴ്‌സയ്ക്കായി ആവേശമുയര്‍ത്താന്‍ ഫുട്‌ബോളിലെ പുതിയ തരംഗം ലെറോയ് സനെ. സനെയെ സ്പാനിഷ് വമ്പന്മാരായ ബാര്‍സിലോണെ 37 മില്യന്‍ യൂറോ നല്‍കി സ്വന്തമാക്കി. സനെയ്ക്കായി യൂറോപ്പിലെ വമ്പന്‍ ...

ഐ ലീഗിന് ഇന്ന് തുടക്കം

ഐ ലീഗ് ഫുട്ബാളിന് ഇന്ന് കിക്കോഫ്. നിലനില്‍പ്പും ഭാവിയും ചോദ്യചിഹ്നമായി ഉയരുന്നതിനിടെയാണ് ഇന്ത്യയുടെ ഔദ്യോഗിക ലീഗ് ഫുട്ബാളിന്റെ ഒമ്പതാം സീസണ്‍ പോരാട്ടങ്ങള്‍ക്ക് കൊല്‍ക്കത്തയിലും ഗോവയിലുമായി പന്തുരുണ്ട് തുടങ്ങുന്നത്. ...

സാഫ് കപ്പ് ഫുട്‌ബോളില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറി

തിരുവനന്തപുരം ആതിഥ്യം വഹിക്കുന്ന സാഫ് കപ്പ് ഫുട്‌ബോളില്‍നിന്ന് പാകിസ്ഥാന്‍ പിന്മാറി. പാക് ഫുട്‌ബോള്‍ അസോസിയേഷനിലെ തര്‍ക്കങ്ങളെ തുടര്‍ന്നുള്ള കോടതിവിധിയാണ് സാഫ് കപ്പില്‍നിന്നുള്ള പിന്മാറ്റത്തിന് കാരണം. ടൂര്‍ണമെന്റില്‍നിന്ന് പിന്മാറുകയാണെന്ന് ...

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു

പുണെ: മികച്ച പോരാട്ടം കാഴ്ചവച്ചിട്ടും പുണെ സിറ്റി എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളടീമിന്റെ തോല്‍വി. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ...

സ്വന്തം തട്ടകത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

  കൊച്ചി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡല്‍ഹി ഡൈനാമോസിനോട് കേരള ബ്ലാസ്‌റ്റേഴ്‌സ് ...

നാണക്കേടൊഴിവാക്കാന്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യ ഇന്നിറങ്ങുന്നു

ഒമാന്‍ ഇന്ത്യ മത്സരം മസ്‌ക്കറ്റില്‍ മസ്‌കറ്റ്: ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. തുടര്‍ച്ചയായ നാല് തോല്‍വികളുടെ ആഘാതത്തിലുള്ള ...

സ്‌പെയിന്‍ യൂറോകപ്പിന് യോഗ്യത നേടി

ലണ്ടന്‍: സ്‌പെയിന്‍ യൂറോകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക്  യോഗ്യത നേടി. ഗ്രൂപ്പ് സിയില്‍ ലക്‌സംബെര്‍ഗിനെ 4-0 ത്തിന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ സ്‌പെയിനിന്റെ ...

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തോല്‍വി

സാന്റിയാഗോ: ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിന് ചിലിയാണ് ബ്രസീല്‍ അട്ടിമറിച്ചത്. അലക്‌സിസ് സാഞ്ചസും എഡ്വേര്‍ഡോ വര്‍ഗാസുമാണ ...

ബാഴ്‌സയെ സെല്‍റ്റ തകര്‍ത്തത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്!

ബാഴ്‌സലോണ: വിജയകുതിപ്പുകള്‍ക്കുശേഷം ബാഴ്‌സലോണയ്ക്ക് വന്‍ വീഴ്ച. സെല്‍റ്റ ഡി വിഗോയോട് ഒന്നിനെതിരെ നാലു ഗോളിനാണ് കറ്റാലന്മാര്‍ തകര്‍ന്നടിഞ്ഞത്. കോച്ച് ലൂയിസ് എന്റിക്വെയുടെ പഴയ ശിഷ്യന്മാരായ സെല്‍റ്റ വിഗോ, ...

ഇന്ത്യയ്‌ക്കെതിരെ ഇറാന് മൂന്ന് ഗോള്‍ ജയം

  ബംഗളൂരു: ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ കരുത്തരായ ഇറാന് ഇന്ത്യയ്ക്കതിരെഏകപക്ഷീയമായ മൂന്ന് ഗോള്‍ വിജയം. ഒന്നാം പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇറാന്‍ രണ്ടാം പകുതിയില്‍ നാല് ...

ഇന്ത്യയ്ക്ക് ഭീഷണിയായി ഇറാന്‍

ബംഗളൂരു: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്ക് നാളെ ഇറാന്റെ ഭീഷണി. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായ ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ അട്ടിമറി വിജയം അനിവാര്യം. അതേസമയം ശക്തരായ ഇറാന് ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist