ഇന്ത്യയുടെ സ്വന്തം ബഹിരാകാശ കേന്ദ്രം; സ്പേഡ് എക്സ് മിഷൻ വിക്ഷേപിച്ച് ഐ എസ് ആർ ഓ
അമേരിക്ക റഷ്യ ചൈന എന്നീ ലോക ശക്തികളോടൊപ്പം സ്വന്തം ബഹിരാകാശ നിലയം എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടെ അടുത്ത് ഭാരതം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ...
അമേരിക്ക റഷ്യ ചൈന എന്നീ ലോക ശക്തികളോടൊപ്പം സ്വന്തം ബഹിരാകാശ നിലയം എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടെ അടുത്ത് ഭാരതം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ...
വിശാഖപട്ടണം: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നമായ ഗഗൻയാൻ ദൗത്യത്തിൽ നിർണായക നേട്ടവുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ). ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഭാഗമായ വെൽ ഡെക്ക്" പരീക്ഷണം ...
ബെംഗളൂരു: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുമായി (ASA) നിര്‍ണായക കരാറില്‍ ഒപ്പുവെച്ചു ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കുന്ന ...
ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികൾക്ക് സന്ദേശവുമായി ഇന്ത്യൻ എയർഫോഴ്‌സ്. ആഡംബരമായ ആകാശത്തെ തൊട്ടതിന് ശേഷം ഐഎഎഫ് പ്രൗഡിയോടെ ...
ബംഗളൂരു: ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്തവരിൽ ഒരാളെ അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഐഎസ്ആർഒയും സംയുക്തമായി ...
തിരുവനന്തപുരം: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പണറായി വിജയൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും സഹായം നൽകാൻ കഴിഞ്ഞ സംസ്ഥാനം എന്ന നിലയിൽ ...
ന്യൂഡൽഹി/ തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന സഞ്ചാരികളുടെ പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്‌പേസ് സെന്ററിൽ സംഘടിപ്പച്ച പരിപാടിയിൽ ആയിരുന്നു ...
ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന സംഘത്തിന്റെ പേരുകൾ ഇന്ന് പുറത്തുവിടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും രാജ്യത്തിന്റെ അഭിമാന പദ്ധതിയുടെ ഭാഗമാകുന്നവരുടെ പേരുകൾ പ്രഖ്യാപിക്കുക. ...
ബംഗളൂരു : ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള സിഇ20 ക്രയോജനിക് എഞ്ചിൻ്റെ ഹ്യുമൺ റേറ്റിംഗ് ഐഎസ്ആർഒ പൂർത്തിയാക്കി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമാണ് ഗഗൻയാൻ ദൗത്യം. ...
ബംഗളൂരു : 2024ൽ കുറഞ്ഞത് 12 ദൗത്യങ്ങളെങ്കിലും വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഹാർഡ്‌വെയറിന്റെ ലഭ്യതയെ ആശ്രയിച്ച് ഈ എണ്ണം വർദ്ധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ...
ബംഗളൂരു: ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ പ്രാവര്‍ത്തികമാക്കാനുള്ള തിരക്കിലാണ് ഐഎസ്ആര്‍ഒ ഉദ്യാഗസ്ഥര്‍. പദ്ധതിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയമായതോടെ കൂടുതല്‍ ആത്മവിശ്വാസത്തിലാണ് എല്ലാവരും. അതിനിടെ പദ്ധതിയുമായി ...
ന്യൂഡല്‍ഹി : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗന്‍യാന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായതില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യമാകാന്‍ ...
ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവച്ച ഗഗൻയാൻ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ക്രൂ എസ്‌കേപ്പ് സിസ്റ്റം വിക്ഷേപണ വാഹനത്തിൽ നിന്നും വേർപെടുകയും ...
ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള വിക്ഷേപണ പരീക്ഷണം നിർത്തിവച്ച് എസ്‌ഐഎസ്ആർഒ. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നായിരുന്നു പരീക്ഷണം മാറ്റിവച്ചത്. ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം ...
ബംഗളൂരു : മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി പരീക്ഷണ പറക്കലിന് തയ്യാറായതായി ഐഎസ്ആര്‍ഒ. ആളില്ലാ പരീക്ഷണ പറക്കലിനാണ് ദൗത്യം തയ്യാറെടുക്കുന്നത്. ഈ മാസം ...
തിരുവനന്തപുരം : സൂര്യനിലേക്കാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യമെന്നും വിക്ഷേപണം സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലുണ്ടാകുമെന്നും വിഎസ്എസ്‌സി ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍. ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന ഗഗന്‍യാന്റെ പരീക്ഷണങ്ങളും തുടര്‍ന്നുണ്ടാകുമെന്നും ...
ബെംഗളൂരു : ഇന്ത്യ ഏറെ കാത്തിരിക്കുന്ന മറ്റൊരു ബഹിരാകാശ പദ്ധതിയാണ് ഗഗൻയാൻ. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണ ദൗത്യങ്ങൾ ...
ഗഗൻയാൻ ദൗത്യത്തിനായുള്ള ക്രയോജനിക് എഞ്ചിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഐഎസ്ആർഒ . തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിലായിരുന്നു 720 സെക്കൻഡ് ദൈർഘ്യമുള്ള പരീക്ഷണം. എഞ്ചിന്റെ പ്രകടനം ...
സ്വന്തമായി മനുഷ്യബഹിരാകാശയാത്ര നടത്താനുള്ള ഭാരതത്തിന്റെ സ്വപ്നപദ്ധതിയായ ഗഗനയാൻ ചരിത്രപ്രധാനമായ ഒരു നാഴികക്കല്ല് കൂടെ താണ്ടിയിരിക്കുന്നു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐ എസ് ആർ ഓ വിക്ഷേപണ സമുച്ചയത്തിൽ ഗഗനയാന ...
ഡൽഹി: ഘട്ടം ഘട്ടമായി വിജയകരമായി മുന്നോട്ട് നീങ്ങുന്ന ഐ എസ് ആർ ഒയുടെ സ്വപ്ന പദ്ധതി ഗഗൻയാന് അഭിനന്ദനങ്ങളുമായി സ്പേസ് എക്സ്, ടെസ്ല സി ഇ ഒ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies