ഗോവയിൽ ലഹരി പാർട്ടിക്കിടെ പോലീസിന്റെ മിന്നൽ പരിശോധന; മൂന്ന് മലയാളികൾ അടക്കം ഏഴ് പേർ കസ്റ്റഡിയിൽ
പനാജി: ഗോവയിൽ ലഹരി പാർട്ടിക്കിടെ മിന്നൽ പരിശോധനയുമായി പോലീസ്. മൂന്ന് മലയാളികൾ അടക്കം ഏഴു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദിൽഷാദ് (27), അജിൻ ജോയ് (20), ...

























