ക്യാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയത് കോടികളുടെ സ്വർണം; മൂന്ന് പേർ പിടിയിൽ
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് പേരിൽ നിന്നായി 1.62 കോടി രൂപയുടെ സ്വർണം പിടികൂടി. അഴിയൂർ കുഞ്ഞിപ്പറമ്പത്ത് ഫൈസൽ, നരിക്കുനിയിലെ ഉനൈസ് ഹസ്സൻ, ...