ഹമാസിന്റെ ഭീകരാക്രമണം; ചുട്ട മറുപടിയുമായി ഇസ്രായേൽ; ഗാസയിലേക്ക് ഇനി ഭക്ഷണവും ഇന്ധനവും നൽകില്ല; സമ്പൂർണ ഉപരോധം
ജെറുസലേം: പലസ്തീൻ തലസ്ഥാനനഗരമായ ഗാസയിൽ പൂർണ ഉപരോധം ഏർപ്പെടുത്തി ഇസ്രായേൽ. ഭക്ഷണം വിതരണം ഉൾപ്പെടെ നിർത്തിവച്ചതായാണ് റിപ്പോർട്ടുകൾ. ഗാസയുടെയും സമീപമേഖലകളുടെയും നിയന്ത്രണം സ്വന്തമാക്കാനുള്ള ശ്രമം ഇസ്രായേൽ സൈന്യം ...