മുല്ലമൊട്ട് പോലെ തിളങ്ങുന്ന പല്ല് വേണോ, പരിഹാരം വീട്ടില്‍ തന്നെ, ചെയ്യേണ്ടത് ഇത്രമാത്രം
മുല്ലമൊട്ട് പോലെ വെളുത്തുതിളങ്ങുന്ന പല്ലുകള്‍ ആഗ്രഹിക്കാത്തവരുണ്ടോ, എന്നാല്‍ പ്രൊഫഷണല്‍ ടൂത്ത് വൈറ്റനിംഗിനൊക്കെ നല്ല പണചിലവാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ വീട്ടില്‍ തന്നെ പല്ലുവെളുപ്പിച്ചാലോ. ഇതിനെന്താണ് ടിപ്‌സ് എന്നു ...

























