ബീറ്റ്‌റൂട്ടും വിഷമാകാം; സൂക്ഷിച്ച് ഉപയോഗിക്കണം
ബീറ്റ് റൂട്ട് നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. ഈ അടുത്തിടെയായി ബീറ്റ് റൂട്ടിന്റെ ഗുണങ്ങള്‍ സോഷ്യല്‍മീഡിയയിലുള്‍പ്പെടെ വലിയ ശ്രദ്ധ നേടുകയും ഇതുപയോഗിച്ചുള്ള പലതരം റെസിപ്പികള്‍ പച്ചയ്ക്കും പാകം ...