High Court

വോട്ടർമാരെ സ്വാധീനിച്ചു; തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചു; സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. വോട്ടർമാരെ സ്വാധീനിച്ചും കൃത്രിമം കാണിച്ചുമാണ്  വരുണ ...

താനൂർ ബോട്ട് ദുരന്തം; രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി 

എറണാകുളം: താനൂർ ബോട്ട് ദുരന്തത്തിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. രണ്ട് പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കേസിലെ മറ്റൊരു പ്രതിയ്ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. സെബാസ്റ്റ്യൻ ...

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

നൈറ്റിനാൾ: പുരുഷ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുള്ളപ്പോൾ ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ആയുധമായി ദുരുപയോഗിക്കുന്നുവെന്ന് കോടതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം.വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ...

‘കോടതിയലക്ഷ്യ നടപടികളിൽ നിന്നും ഒഴിവാക്കണം‘: അൻവറിന് വേണ്ടി ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് റവന്യൂ വകുപ്പ്

കൊച്ചി: മിച്ചഭൂമി കേസിൽ പി വി അൻവർ എം എൽ എക്ക് വേണ്ടി ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് സംസ്ഥാന റവന്യൂ വകുപ്പ്. കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിയതിന് ...

അടിയേറ്റത് കോടതിയുടെ മുഖത്ത്; സംഭവം ഗൗരവതരം; തിരുവാർപ്പിൽ ബസുടമയെ സിപിഎം നേതാവ് മർദ്ദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം: കോട്ടയം തിരുവാർപ്പിൽ ബസുടമയെ സിപിഎം ജില്ലാ നേതാവ് മർദ്ദിച്ച സംഭവത്തിൽ രൂക്ഷമായ വിമർശനവുമായി ഹൈക്കോടതി. കോടതിയുടെ ഉത്തരവ് നിലനിൽക്കേ ബസുടമ രാജ്‌മോഹന് മർദ്ദനമേറ്റത് ഗൗരവതരമാണ്. അടിയേറ്റത് ...

“ആംആദ്മി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം”; മനീഷ് സിസോദിയയുടെ ജാമ്യ ഹർജി തള്ളിയതിൽ പ്രതികരണവുമായി ബിജെപി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി. ജാമ്യം നിഷേധിച്ചികൊണ്ടുള്ള ഹൈക്കോടതിയുടെ ...

കേസ് രാഷ്ട്രീയ പ്രേരിതം; മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് സുധാകരൻ

എറണാകുളം: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകി. പുരാവസ്തു തട്ടിപ്പ് കേസിൽ ...

വിമാന യാത്രയ്ക്കിടെ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതിയുമായി സഹയാത്രികൻ; കേസിൽ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

എറണാകുളം: വിമാന യാത്രയ്ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന് പരാതി. പഞ്ചാബിലെ സ്‌കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസ് ആണ് നടനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ...

കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം ഗൗരവതരമെന്ന് ഹൈക്കോടതി; കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം; എസ്എഫ്‌ഐ നേതാവിന്റെ അറസ്റ്റ് തടഞ്ഞു

എറണാകുളം: കേരള സർവ്വകലാശാലയിൽ യൂണിയൻ ഭാരവാഹിത്വം ലഭിക്കാൻ കാട്ടാക്കട കോളേജിൽ നടന്ന ആൾമാറാട്ടം അതീവ ഗൗരവമുള്ളതെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ എസ്എഫ്‌ഐ നേതാവ് വിശാഖ് നൽകിയ ...

യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച കേസ്; പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകർ മൂക്കിന് താഴെ വിലസിയിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എറണാകുളം: യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കളെ പിടികൂടാത്തതിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ പോലീസിനോട് റിപ്പോർട്ടും തേടി. യൂത്ത് കോൺഗ്രസ് ...

ജ്ഞാൻവാപി മസ്ജിദ് കേസ്; ശിവലിംഗത്തിൽ ആരാധനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹർജി നിലനിൽക്കും; നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് നിർണായക വിധി പ്രഖ്യാപനവുമായി അലഹബാദ് ഹൈക്കോടതി. അഞ്ച് ഹിന്ദു സ്ത്രീകൾ വിചാരണക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചു. ജ്ഞാൻവാപി ...

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പരസ്യത്തിനായി പതിനയ്യായിരം രൂപ നൽകണമെന്ന് ഉത്തരവ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പരസ്യത്തിനായി പതിനയ്യായിരം രൂപ നൽകണമെന്ന ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക് ...

പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും പ്രവേശിക്കരുത്; ഹൈക്കോടതി

കൊച്ചി : ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. പെരിയാർ വെസ്റ്റ് ഡിവിഷൻ വനം ഡപ്യൂട്ടി ഡയറക്ടർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. പൊന്നമ്പലമേട്ടിൽ ...

ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന ഹർജി; സർക്കാരിന് നോട്ടീസ് നൽകി ഹൈക്കോടതി

എറണാകുളം: ഡ്യൂട്ടിയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. കുടുംബത്തിന് ഒരു ...

താനൂർ ബോട്ട് ദുരന്തം; അമിക്കസ് ക്യൂരിയെ നിയമിച്ച് ഹൈക്കോടതി 

എറണാകുളം: താനൂർ ബോട്ട് ദുരന്തത്തിൽ അമിക്കസ് ക്യൂരിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. വിഎം ശ്യാംകുമാറിനെയാണ് കോടതി അന്വേഷണത്തിനായി നിയമിച്ചത്. താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ...

കോടതിക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകുന്നു; ജനങ്ങൾക്ക് വേണ്ടി സംസാരിക്കാനാകുന്നില്ല; ഹൈക്കോടതി

കൊച്ചി : കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. താനൂർ ബോട്ട് അപകടത്തെ തുടർന്ന് സ്വമേധയാ കേസ് എടുത്തതിലും നടത്തിയ പരാമർശങ്ങളിലും ...

രാജ്യത്ത് തന്നെ ഇത് ആദ്യത്തെ സംഭവം: പോലീസിന്റെ കൈയ്യിൽ തോക്കില്ലേയെന്ന് ഹൈക്കോടതി

കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുഃഖകരമെന്ന് ഹൈക്കോടതി. പോലീസിനെയും സർക്കാരിനെയും കോടതി വിമർശിച്ചു. പോലീസിന്റെ കൈയ്യിൽ തോക്കില്ലേ എന്നാണ് കോടതി ചോദിച്ചത്. ...

ഡോക്ടറുടെ ദാരുണാന്ത്യം ഹൈക്കോടതിയുടെ ഇടപെടൽ; ഉച്ചയ്ക്ക് പ്രത്യേക സിറ്റിംഗ്

കൊച്ചി; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. വിഷയം പരിഗണിക്കാനായി ഉച്ചയ്ക്ക് പ്രത്യേക സിറ്റിംഗ് ഉണ്ടാകും.ഉച്ചക്ക് 1.45 ന് ...

കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവം; ജില്ലാ കളക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ ഇടപെട്ടുകൊണ്ടായിരുന്നു കോടതി ഉത്തരവ്. ...

ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല; എന്തുകൊണ്ടാണ് നിയമലംഘനങ്ങൾ അറിയാതെ പോയത്; അന്വേഷണം പ്രഖ്യാപിക്കുമെന്നല്ലാതെ ഒന്നും നടക്കാറില്ല; നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം; താനൂർ ബോട്ട് അപകടത്തിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ കേസെടുക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ചീഫ് സെക്രട്ടറി, നഗരസഭ, ജില്ലാ പോലീസ് മേധാവി, കളക്ടർ, പോർട്ട് ഓഫീസർ എന്നിവരെ എതിർ കക്ഷികളാക്കി കേസ് ...

Page 10 of 13 1 9 10 11 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist