High Court

ഉപകരണങ്ങൾ പിടിച്ചെടുത്തത് എന്തിന്?; ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം വിട്ട് നൽകണം; മറുനാടൻ മലയാളിയുടെ ഉപകരണങ്ങൾ പിടിച്ചെടുത്ത പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എറണാകുളം: ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തത് ചോദ്യം ചെയ്ത കോടതി ഉപകരണങ്ങൾ ...

ഗുരുവായൂർ ക്ഷേത്രവരുമാനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സത്യാവാങ്മൂലം നൽകണം; ദേവസ്വം ബോർഡിന് കർശന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി : ഗുരുവായൂര്‍ ക്ഷേത്ര വരുമാനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശദ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവുമായി കേരളാ ഹൈക്കോടതി. അടുത്ത ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ...

ഇലക്ട്രിക് പോസ്റ്റിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി; പോലീസിന് സാമാന്യ ബോധം വേണമെന്നും വിമർശനം

എറണാകുളം: ഇലക്ട്രിക് പോസ്റ്റിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിപ്പിച്ച യുവാവിനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. കുന്ദംകുളം കാണിപ്പയ്യൂർ സ്വദേശി രോഹിത് കൃഷ്ണയ്‌ക്കെതിരെയെടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ...

മാതാപിതാക്കൾ തമ്മിൽ തർക്കം; കുഞ്ഞിന് പേരായില്ല; അവസാനം പേരിട്ട് ഹൈക്കോടതി

എറണാകുളം: മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുഞ്ഞിന് പേരിട്ട് ഹൈക്കോടതി. നാല് വയസ്സുള്ള കുട്ടിയ്ക്കാണ് പാരൻസ് പാട്രിയ എന്ന നിയമാധികാരം ഉപയോഗിച്ച് ഹൈക്കോടതി പേര് നൽകിയത്. പേരിനെ ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന ആരോപണം; ഉണ്ണി മുകുന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ ഉണ്ണി മുകുന്ദനെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു കേസ് ഹൈക്കോടതി ...

‘ മാപ്പ് പറയാം’ ; ബസ് ഉടമയെ മർദ്ദിച്ചതിന് മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

എറണാകുളം: തിരുവാർപ്പിൽ ബസ് ഉടമ രാജ്‌മോഹനെ മർദ്ദിച്ച സംഭവത്തിൽ മാപ്പ് പറയാൻ ഒരുക്കമാണെന്ന് സിഐടിയു നേതാവ് അജയൻ. ഹൈക്കോടതിയെ ആണ് അജയൻ ഇക്കാര്യം അറിയിച്ചത്. തുറന്നുകോടതിയിൽ മാപ്പ് ...

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സി പി എം ഓഫീസ് നിർമ്മാണം; നിർത്തിവെയ്ക്കാൻ നോട്ടീസ് നൽകി റവന്യൂ വകുപ്പ്

ഉടുമ്പൻചോല :ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തുന്ന സി പി എം ഓഫിസിനെതിരെ നോട്ടീസ്. റവന്യൂ വകുപ്പാണ് നോട്ടീസ് നൽകിയത്. കോടതിയുടെ ഉത്തരവിനെ തുടർന്ന് കളക്ടറുടെ ...

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം; കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്നും ഹൈക്കോടതി

എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് നിര്‍ദേശിച്ച കോടതി ശമ്പള വിതരണ കാര്യത്തില്‍ ...

മെമ്മറി കാര്‍ഡ് കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റണമെന്ന ദിലീപിന്റെ ആവശ്യം തള്ളി; കേസില്‍ പുതിയ അമിക്കസ്‌ക്യൂറിയെ നിയമിച്ചു; അതിജീവിതയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈകോടതി മാറ്റി വച്ചു

കൊച്ചി : നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജിവിത നല്‍കിയ ഹര്‍ജിയിലെ വാദം കേള്‍ക്കുന്നത് മാറ്റി വയ്ക്കണമെന്ന നടന്‍ ദിലീപിന്റെ ...

ക്രൂരമായ കൊലപാതക രംഗങ്ങൾ; ജയിലറിന് എ സർട്ടിഫിക്കേറ്റ് നൽകണം; രജനികാന്ത് ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: രജനികാന്ത് ചിത്രം ജയിലറിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. സിനിമയ്ക്ക് എ സർട്ടിഫിക്കേറ്റ് നൽകണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. സിനിമയിലെ കൊലപാതക രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ...

ഓണത്തിന് ഒരു ജീവനക്കാരൻ പോലും വിശന്നിരിക്കരുത്; ഓണത്തിന് മുൻപ് ശമ്പളവിതരണം പൂർത്തിയാക്കാൻ കെഎസ്ആർടിസിയോട് ഉത്തരവിട്ട് ഹൈക്കോടതി; സർക്കാരിനെ കാത്ത് നിൽക്കേണ്ടെന്നും നിർദ്ദേശം

എറണാകുളം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് മുഴുവൻ ശമ്പളവും വിതരണം ചെയ്യാൻ ഉത്തരവിട്ട് ഹൈക്കോടതി. പെൻഷൻ വിതരണം ചെയ്യാനും കോടതി നിർദ്ദേശിച്ചു. കെഎസ്ആർടിസിയിലെ ശമ്പളം പെൻഷൻ എന്നിവ ...

രഞ്ജിത്ത് ഇടപെട്ടു; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം റദ്ദാക്കണം; സംവിധായകന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ലിജീഷ് മുള്ളേഴത്താണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജിയിൽ കഴിഞ്ഞ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് നേരിയ ആശ്വാസം; വിചാരണ കോടതിയുടെ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് നേരിയ ആശ്വാസം. കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയുടെ നടപടികൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ബിനീഷിനെതിരായ കേസ് നിലനിൽക്കില്ലെന്ന ...

നാമജപ യാത്രയ്‌ക്കെതിരായ കേസ്; എൻഎസ്എസിന്റെ ഹർജിയിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി; കേസിന്റെ തുടർ നടപടികൾ സ്‌റ്റേ ചെയ്തു

എറണാകുളം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈിന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. എൻഎസ്എസ് വൈസ് ...

മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസ്; ഷാജൻ സ്‌കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിലാണ് ഷാജൻ സ്‌കറിയയ്ക്ക് അനുകൂല ...

സംസ്ഥാന ചലചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : സംസ്ഥാന ചലചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൂടാതെ കേസില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടറിനെ കക്ഷി ചേര്‍ക്കാനും ...

നാമജപയാത്രയ്‌ക്കെതിരെ കേസ്; ഹൈക്കോടതിയെ സമീപിക്കാൻ എൻഎസ്എസ്; സ്പീക്കർക്കെതിരെ നിയമ നടപടിയ്ക്കും ആലോചന

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ കേസ് എടുത്തതിൽ പോലീസിനെതിരെ ശക്തമായ നിയമ പോരാട്ടത്തിനൊരുങ്ങി എൻഎസ്എസ്. കേസിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ ...

ജ്ഞാൻവാപി കേസ്; മസ്ജിദിൽ ശാസ്ത്രീയ പരിശോധന തുടരും; അനുമതി നൽകി ഹൈക്കോടതി; നീതിക്കായി പരിശോധന ആവശ്യമെന്നും നിരീക്ഷണം

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. പരിശോധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി. മസ്ജിദിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ...

അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിഷേധിച്ച് ലീഗൽ സെൽ

കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ലീഗൽ സെൽ. ഹൈക്കോടതി ചേമ്പർ കോംപ്ലക്‌സിന് മുന്നിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഹൈക്കോർട്ട് ...

പ്രിയ വർഗീസിന് വീണ്ടും തിരിച്ചടി; നിയമനം സാധുവാക്കിയ ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ചുള്ള ഹൈക്കോടതി വിധിയിൽ പിഴവെന്ന് സുപ്രീം ...

Page 9 of 13 1 8 9 10 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist