ഇസ്ലാമിനല്ലല്ലോ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെയല്ലേ ചിത്രം?; നിർമ്മാല്യം സ്വീകരിച്ച മതേതര കേരളം ദി കേരള സ്‌റ്റോറിയും സ്വീകരിക്കും; ഹർജിക്കാർക്ക് കനത്ത പ്രഹരമായി ഹൈക്കോടതിയുടെ പരാമർശങ്ങൾ
എറണാകുളം: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറിയ്‌ക്കെതിരായ ഹർജികളിൽ നിർണായക പരാമർശങ്ങളുമായി ഹൈക്കോടതി. ഹർജിയിൽ ആരോപിക്കുന്ന തരത്തിലൊന്നും ട്രെയിലറിൽ കാണാൻ സാധിച്ചില്ല. സിനിമ ഇസ്ലാമിനല്ലല്ലോ, ...