HIJAB

ഇതരമതസ്ഥരായ വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്നതായി ആരോപണം; സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി

ഭോപ്പാൽ: ഹിന്ദു പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികളോട് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ട മദ്ധ്യപ്രദേശിലെ വിവാദ സ്വകാര്യ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി സർക്കാർ. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ...

ഹിന്ദു ആയാലും ശരി , പെൺകുട്ടികളാണെങ്കിൽ തല മറച്ചേ തീരു; സ്വകാര്യ സ്‌കൂളിന്റെ പോസ്റ്റർ വിവാദത്തിൽ; മദ്രസ പോലെയാണ്  പ്രവർത്തിച്ചിരുന്നതെന്ന് ആരോപണം

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഒരു സ്‌കൂളിൽ മുസ്ലീം ഇതരമതസ്ഥരായ വിദ്യാർത്ഥിനികളും തലമറയ്ക്കണമെന്ന അഖിലിത നിയമം ഉണ്ടെന്ന് വിവരം.യൂണിഫോമിൻ്റെ ഭാഗമാണ് ഹിജാബെന്നാണ് വിവരം.  ഗംഗ ജമ്‌ന സ്‌കൂളിനെതിരെയാണ് ആരോപണം. മദ്ധ്യപ്രദേശ് ...

ഹിജാബ് നിരോധനം കോൺഗ്രസ് എടുത്തുമാറ്റും; കർണാടക നിയമസഭയിലേക്ക് വിജയിച്ച കനീസ് ഫാത്തിമ

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം  എടുത്തുമാറ്റുമെന്ന് നിയുക്ത കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമ. കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ദേശീയ ...

ഹിജാബിനല്ല, പ്രധാന്യം നൽകിയത് ഭാവിയ്ക്ക്; പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ അഭിമാനമായി മുസ്ലീം പെൺകുട്ടി; സന്തോഷമെന്ന് തബാസ്സും

ബംഗളൂരു: കർണാടക പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ ഒന്നാമതായി മുസ്ലീം പെൺകുട്ടി. നാഗരത്‌നമ്മ മേദ കസ്തൂരിരംഗ ഷെട്ടി നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ തബാസ്സുമാണ് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ...

ബുർഖ ധരിച്ചെത്തി വനിതകളുടെ മത്സരത്തിൽ പങ്കെടുത്തു, നേടിയത് 34 ലക്ഷം; പണി കൊടുത്തത് ഷൂസ്

ബുർഖ ധരിച്ച് കെനിയ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി യുവാവ്. നെയ്‌റോബിയിൽ നടന്ന കെനിയ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് വിദ്യാർത്ഥിക്ക് 42,000 ...

സ്ത്രീകൾ റെസ്റ്റോറന്റുകളിലും പാർക്കുകളിലും പോകരുത്; പൊതുസ്ഥലങ്ങൾ അടച്ചുപൂട്ടുന്നു; പുതിയ നിയമവുമായി താലിബാൻ;

കാബൂൾ : അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിക്കാതെ താലിബാൻ. സ്ത്രീകളെ റെസ്റ്റോറന്റുകളിലും ​പാർക്കുകളിലും വിലക്കിക്കൊണ്ട് വിചിത്രമായ ഉത്തരവാണ് ഹെറാത്ത് പ്രവിശ്യയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും ...

ഇറാനിൽ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിൽ ക്യാമറകൾ; നിയമം പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇറാൻ; ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ഇറാൻ പോലീസ്. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ തിരിച്ചറിഞ്ഞ ശേഷം ഇവരുടെ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ ...

റമദാൻ മാസം ഹിജാബില്ലാതെ കടയിലെത്തി; അമ്മയുടെയും മകളുടെയും മുഖത്തേക്ക് തൈര് ഒഴിച്ച് യുവാവ്

ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സ്ത്രീകൾക്കെതിരായ അതിക്രമം വർദ്ധിക്കുന്നു. റമദാൻ മാസം ഹിജാബ് ധരിക്കാതെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സ്ത്രീകൾക്ക് നേരെയാണ് ആക്രമണം. ഹിജാബ് ധരിക്കാതെ ...

ഹിജാബിനെതിരായവർ യാതൊരു ദയയും അർഹിക്കുന്നില്ല, മാപ്പില്ല; മതവികാരം വ്രണപ്പെടുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്ന സ്ത്രീകളെ യാതൊരു ദയയുമില്ലാതെ അറസ്റ്റ് ചെയ്യണമെന്ന് ഇറാൻ ജുഡീഷറി മേധാവി. ഹിജാബില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നത് നമ്മുടെ മൂല്യങ്ങളോടുള്ള ശത്രുതയ്ക്ക് തുല്യമാണ്', ഇത്തരം ...

ഹിജാബ് ധരിക്കാത്ത സ്ത്രീകൾ സ്വതന്ത്രരല്ല; അവർ ആണുങ്ങളുടെ കാമത്താൽ ബന്ധിതരായിരിക്കും; ഹിജാബ് നിയമം ലംഘിച്ചാൽ 60,000 ഡോളർ പിഴ ഈടാക്കാനൊരുങ്ങി ഈ രാജ്യം

ടെഹ്‌റാൻ : സ്ത്രീകൾ ഹിജാബ് ധരിക്കാതിരിക്കുന്നതാണ് പുതിയ കോവിഡ് എന്ന് ഇറാൻ മതനേതാവ്. ഹിജാബ് ധരിക്കാതിരിക്കുക എന്ന അനിസ്ലാമികമായ നടപടി സമൂഹത്തിൽ പ്രചരിപ്പിക്കാൻ അനുവദിക്കില്ലെന്ന് അസംബ്ലി ഓഫ് ...

ഹിന്ദു ജീവനക്കാരെ നിർബന്ധിപ്പിച്ച് ഹിജാബ് ധരിപ്പിച്ച് ഇവന്റ് മാനേജ്‌മെന്റ് കമ്പനി; പൊട്ടും കുറിയും ധരിക്കരുതെന്നും നിർദ്ദേശം; ലംഘിച്ചാൽ വേതനം പകുതിയായി കുറയും; ശക്തമായ പ്രതിഷേധവുമായി ബജ്രംഗ്ദൾ

ബംഗളൂരു: വിവാഹ ചടങ്ങിൽ ഹിന്ദു ജീവനക്കാരെ നിർബന്ധിപ്പിച്ച് ഹിജാബ് ധരിപ്പിച്ച് ഇവന്റ് മാനേജ്‌മെന്റ് കമ്പനി. തുംകൂറിലെ ഒരു പ്രമുഖ കമ്പനിയാണ് മുസ്ലീം വിവാഹ ചടങ്ങിൽ ജീവനക്കാരെകൊണ്ട് നിർബന്ധിപ്പിച്ച് ...

പർദ്ദയല്ല, വിദ്യാഭ്യാസമാണ് പ്രധാനം; പ്രിൻസിപ്പലിന്റെ കൗൺസിലിംഗിന് പിന്നാലെ പിടിവാശി ഉപേക്ഷിച്ച് ബുർഖ ഇല്ലാതെ പരീക്ഷയെഴുതി വിദ്യാർത്ഥിനി

ബംഗളൂരു: പിടിവാശികൾ മാറ്റിവച്ച് വിദ്യാഭ്യാസം തിരഞ്ഞെടുത്ത് കർണാടക മല്ലേശ്വരം പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിനി. പരീക്ഷ ഹാളിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടി തന്നെ ബുർഖ ധരിച്ച് പരീക്ഷയെഴുതാൻ ...

മെഡിക്കൽ സ്‌റ്റോറുകളിലും ഹിജാബ് നിർബന്ധമെന്ന് ഇറാൻ; ഹിജാബ് ധരിച്ച് ജോലി ചെയ്ത് പ്രതിഷേധിച്ച് സ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി ഇറാനിയൻ പുരുഷന്മാർ; ദൃശ്യങ്ങൾ വൈറൽ

ടെഹ്‌റാൻ: ജോലിസ്ഥലത്തും വനിതാ ജീവനക്കാരോട് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ട ഇറാന്റെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. വിചിത്ര നിർദ്ദേശത്തെ തുടർന്ന് സത്രീകൾക്ക് ഐഖ്യദാർഢ്യവുമായി പുരുഷ ...

കോടതിയിലും രക്ഷയില്ല; ഇസ്ലാമിക വസ്ത്രധാരണം പിന്തുടരാത്ത സ്ത്രീകൾ ശിക്ഷാർഹരെന്ന് ഇറാൻ നീതിന്യായ മേധാവി

ടെഹ്രാൻ: ഇസ്ലാമിക വസ്ത്രധാരണം പിന്തുടരാത്ത സ്ത്രീകൾ ശിക്ഷാർഹരെന്ന് ഇറാൻ നീതിന്യായ മേധാവി. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ല എന്ന് ആരോപിച്ച് മാഹ്സാ അമീനി എന്ന പെൺകുട്ടിയെ ഇറാനിലെ ...

ഹിജാബ് ധരിച്ചില്ല; സ്‌കൂൾ വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച് പല്ല് കൊഴിച്ച് സദാചാരവാദി;മൂക്കിന്റെ പാലം തകർന്നതായി വിവരം

ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്തിന്റെ പേരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് ഇറാനിലെ സദാരാചരവാദി. ഇറാനിലാണ് ക്രൂരസംഭവം അരങ്ങേറിയത്. ഇറാനിലെ എലിമെന്ററി സ്‌കൂൾ വിദ്യാർത്ഥിനിയായ സാറാ ഷിറാസിയ്ക്കാണ് മർദ്ദനമേറ്റത് ...

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ പിരിച്ചുവിടുന്ന കമ്പനിയെ അംഗീകരിക്കുന്നില്ല ; ജനക്കൂട്ടത്തിനിടയിലേക്ക് ഹിജാബ് വലിച്ചെറിഞ്ഞ് യുവതി; വീഡിയോ ശ്രദ്ധനേടുന്നു

ടെൽ അവീവ് : ഇറാനിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഹിജാബ് വലിച്ചെറിയുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പരിപാടിക്കിടെയാണ് യുവതി കഴുത്തിൽ നിന്ന് ...

ഹിജാബിനെതിരായി സംസാരിച്ചു: ഇറാനിൽ ഹാസ്യനടിയെ ജയിലിൽ അടച്ച് ഭരണകൂടം

ടെഹ്‌റാൻ: എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നത് തുടർന്ന് ഇറാൻ ഭരണകൂടം. രാജ്യത്തെ ശരിയത്ത് നിയമത്തിനെതിരെയും ഹിജാബ് നിയമത്തിനെതിരെയും സംസാരിച്ച ഹാസ്യതാരത്തെ കഠിന് തടവിന് ശിക്ഷിച്ച് ഇറാൻ കോടതി. സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർ ...

ഹിജാബ് ധരിച്ച് എത്തി; വിദ്യാർത്ഥിനികളെ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിപ്പിക്കാതെ അധികൃതർ; ഹിന്ദു കോളേജിന് മുൻപിൽ സംഘർഷം

ലക്‌നൗ: ഹിജാബിന്റെ പേരിൽ ഉത്തർപ്രദേശിലും സംഘർഷമുണ്ടാക്കാൻ ശ്രമം. അധികൃതരുടെ നിർദ്ദേശം ലംഘിച്ച് വിദ്യാർത്ഥിനികൾ ഹിജാബും ബുർഖയും ധരിച്ച് ക്ലാസിൽ കയറാൻ ശ്രമിച്ചു. മൊറാദാബാദിലെ ഹിന്ദു കോളേജിലായിരുന്നു സംഭവം. ...

ആദ്യം ഹിജാബ്, പഠനമൊക്കെ പിന്നെ;കർണാടകയിലെ കോളേജുകളിൽ അഡ്മിഷൻ തേടുന്ന മുസ്ലീം വിദ്യാർത്ഥിനികളുടെ എണ്ണത്തിൽ വൻ ഇടിവ്

ബംഗളൂരു: കർണാടകയിലെ കോളേജുകളിൽ ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി വന്നതിന് പിന്നാലെ അഡ്മിഷൻ തേടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ ഇടിവ്.കോളേജുകളിൽ ഹിജാബ് വിലക്ക് ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ ...

ഹിജാബ് അകത്ത്, ആക്ഷേപഹാസ്യവും വിമർശനവുമെല്ലാം ഞമ്മളെ പടിക്ക് പുറത്ത്; പതിറ്റാണ്ടുകൾ പഴക്കമുള്ള ഫ്രഞ്ച് ഗവേഷണസ്ഥാപനത്തിന് പൂട്ടിട്ട് ഇറാൻ

ടെഹ്‌റാൻ: പതിറ്റാണ്ടുകൾ പഴക്കമുള്ള ഫ്രഞ്ച് ഗവേഷണസ്ഥാപനത്തിന് പൂട്ടിട്ട് ഇറാൻ ഭരണകൂടം. ഇറാനിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്. രാജ്യം ഭരിക്കുന്ന മതപണ്ഡിതരെ പരിഹസിക്കുന്ന ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist