ദേഹാസ്വാസ്ഥ്യം; എം.കെ മുനീർ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: മുസ്ലീം ലീഗ് നിയമസഭ കക്ഷി ഉപനേതാവും എംഎൽഎയുമായ എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുനീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ...



























