imran khan

മഹാരാഷ്ട്രയിൽ ഇന്ന് 82 പുതിയ കോവിഡ് കേസുകൾ, രോഗികളുടെ എണ്ണം 2064 : സംസ്ഥാന ഭവന മന്ത്രി ക്വാറന്റൈനിൽ

ചൈനീസ് വാക്സിനെടുത്ത് മൂന്നാം പക്കം കൊവിഡ് സ്ഥിരീകരിച്ചു; ഇമ്രാൻ ഖാൻ ചികിത്സയിൽ

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാക് ആരോഗ്യ വകുപ്പ് മന്ത്രി ഫൈസൽ സുൽത്താൻ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇമ്രാൻ വീട്ടിൽ ...

പാക് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പരിഗണിച്ച് ഇന്ത്യ; ശ്രീലങ്കയിലേക്ക് പോകാൻ ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ അനുവാദം നൽകി

ഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമാനത്തിന് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ശ്രീലങ്കയിലേക്കുള്ള കന്നി സന്ദർശനത്തിന് പോകാനാണ് ഇമ്രാൻ ഖാന്റെ വിമാനത്തിന് ...

മഹാരാഷ്ട്രയിൽ ഇന്ന് 82 പുതിയ കോവിഡ് കേസുകൾ, രോഗികളുടെ എണ്ണം 2064 : സംസ്ഥാന ഭവന മന്ത്രി ക്വാറന്റൈനിൽ

ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾ തങ്ങളുടെ വൈദ്യ പരിശോധനയ്ക്ക് 25,000 നൽകണം; പാകിസ്ഥാൻ സർക്കാർ

രജിസ്റ്റർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താൻ വിചിത്ര തീരുമാനവുമായി പാക് ഭരണകൂടം. ഖൈബർ മെഡിക്കൽ കോളേജ് സർവ്വകലാശാലയുടെ നിർദ്ദേശ പ്രകാരം കൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ...

ഫ്രാന്‍സ് പാസാക്കിയ മത മൗലികവാദ വിരുദ്ധ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇമ്മാനുവല്‍ മാക്രോണിനെതിരെ പാകിസ്ഥാനിൽ പ്രക്ഷോഭം

ഫ്രാന്‍സ് പാസാക്കിയ മത മൗലികവാദ വിരുദ്ധ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇമ്മാനുവല്‍ മാക്രോണിനെതിരെ പാകിസ്ഥാനിൽ പ്രക്ഷോഭം

ഇസ്ലാമബാദ്: അടിയ്ക്കടിയുള്ള ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ മതമൗലികവിരുദ്ധ നിയമം പാസാക്കിയതിനെതിരെ പാകിസ്ഥാനില്‍ പ്രകടനം.ഇസ്ലാമിക തീവ്രവാദികള്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ തലവെട്ടിയ ...

‘പാകിസ്ഥാനിൽ തീയിട്ട ക്ഷേത്രം ഉടന്‍ പുതുക്കിപ്പണിയണം’; സര്‍ക്കാരിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം; കടം കൊണ്ട് വഴിമുട്ടിയ ഇമ്രാൻ സർക്കാരിന് ചെലവാകുന്നത് 30 കോടി രൂപ

‘പാകിസ്ഥാനിൽ തീയിട്ട ക്ഷേത്രം ഉടന്‍ പുതുക്കിപ്പണിയണം’; സര്‍ക്കാരിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം; കടം കൊണ്ട് വഴിമുട്ടിയ ഇമ്രാൻ സർക്കാരിന് ചെലവാകുന്നത് 30 കോടി രൂപ

2020 ഡിസംബര്‍ മാസത്തില്‍ മതമൗലികവാദികൾ തീയിട്ട ഹിന്ദുക്ഷേത്രം പുതുക്കുപ്പണിഞ്ഞ് നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിന് പാക്കിസ്ഥാന്‍ സുപ്രിംകോടതിയുടെ കർശന നിര്‍ദ്ദേശം. ക്ഷേത്രനിര്‍മ്മാണം അടിയന്തിര പ്രാധാന്യത്തോടെ തീര്‍ക്കാന്‍ ഖൈബര്‍ പഖ്ടുന്‍ഖ്വ സംസ്ഥാന ...

‘ജനാധിപത്യ വിരുദ്ധത പ്രകടിപ്പിച്ച രാജ്യങ്ങളൊക്കെ സ്വയം നശിച്ചിട്ടേയുള്ളൂ‘; പാകിസ്ഥാനെ കാത്തിരിക്കുന്നത് അനിവാര്യമായ സർവ്വ നാശമെന്ന് പാക് സുപ്രീം കോടതി ജഡ്ജി

‘ജനാധിപത്യ വിരുദ്ധത പ്രകടിപ്പിച്ച രാജ്യങ്ങളൊക്കെ സ്വയം നശിച്ചിട്ടേയുള്ളൂ‘; പാകിസ്ഥാനെ കാത്തിരിക്കുന്നത് അനിവാര്യമായ സർവ്വ നാശമെന്ന് പാക് സുപ്രീം കോടതി ജഡ്ജി

ഇസ്ലാമാബാദ്: പാകിസ്ഥാൻ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതക്കെതിരെ പാക് സുപ്രീം കോടതി ജഡ്ജി. ജനാധിപത്യത്തേയും മാദ്ധ്യമ സ്വതന്ത്ര്യത്തേയും അടിച്ചമർത്തുന്ന പാകിസ്ഥാൻ ഭരണകൂടം സ്വയം നാശത്തിലേക്ക് നീങ്ങുകയാണെന്ന് പാക് സുപ്രീം ...

പ്രതിപക്ഷ പ്രതിഷേധത്തിൽ നിൽക്കക്കള്ളിയില്ലാതെ ഇമ്രാൻ ഖാൻ; ഇന്ത്യയോട് സമാധാനം യാചിച്ച് മുൻ പ്രസ്താവനകൾ വിഴുങ്ങി പാക് കരസേനാ മേധാവി

പ്രതിപക്ഷ പ്രതിഷേധത്തിൽ നിൽക്കക്കള്ളിയില്ലാതെ ഇമ്രാൻ ഖാൻ; ഇന്ത്യയോട് സമാധാനം യാചിച്ച് മുൻ പ്രസ്താവനകൾ വിഴുങ്ങി പാക് കരസേനാ മേധാവി

ഇസ്ലാമാബാദ്: ഭരണത്തിലെ കെടുകാര്യസ്ഥത അനിവാര്യമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് പാകിസ്ഥാനെ തള്ളിവിടുന്നു. ഒപ്പം ഭീകരതയ്ക്കെതിരായ അന്താരാഷ്ട്ര സമ്മർദ്ദം കൂടി ശക്തമായതോടെ ഇന്ത്യയോട് സമാധാനം അഭ്യർത്ഥിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ...

കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തിൽ ഇമ്രാൻ ഖാൻ ഇടപെടണമെന്ന് കർഷകർ, പിന്തുണയ്ക്കണമെന്നും ആവശ്യം

കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തിൽ ഇമ്രാൻ ഖാൻ ഇടപെടണമെന്ന് കർഷകർ, പിന്തുണയ്ക്കണമെന്നും ആവശ്യം

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭേദഗതിക്കെതിരെ വ്യാജ കർഷകർ നടത്തിവരുന്ന സമരത്തിൽ വൻ കലാപം. സമാധാനപരമായ രീതിയിൽ സമരം ചെയ്യുമെന്ന് അറിയിച്ച കർഷകർ റിപ്പബ്ളിക് ദിനത്തിൽ നടത്തിയ ...

മഹാരാഷ്ട്രയിൽ ഇന്ന് 82 പുതിയ കോവിഡ് കേസുകൾ, രോഗികളുടെ എണ്ണം 2064 : സംസ്ഥാന ഭവന മന്ത്രി ക്വാറന്റൈനിൽ

സൗദിയും ദുബായും സഹായം നൽകുന്നത് നിർത്തി , വാക്സിൻ വാങ്ങാൻ പോലും പണമില്ലാതെ പാകിസ്ഥാൻ

സൗദി അറേബ്യയുമായും യുണൈറ്റഡ് അറബ് എമിറേറ്റുമായുമുള്ള (യുഎഇ) പാകിസ്ഥാന്റെ ബന്ധം വഷളായതോടെ സാമ്പത്തികമായി വലഞ്ഞ് പാകിസ്ഥാൻ. പാകിസ്ഥാന്റെ പ്രധാന വായ്പാ സ്രോതസ്സുകളായിരുന്നു ഇരു രാജ്യങ്ങളും. നേരത്തെ എടുത്ത ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, : പാകിസ്ഥാനിലെ ഏറ്റവും വലിയ പാര്‍ക്ക് പണയം വെക്കാന്‍ പാക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം കണ്ടെത്താന്‍ മാര്‍ഗം തേടി പാകിസ്ഥാന്‍ ഗവണ്‍മെന്റ്. ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാര്‍ക്ക് 50,000 കോടി രൂപയ്ക്ക് പണയം വയ്ക്കാന്‍ പ്രധാനമന്ത്രി ...

പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യമാണ്, പുതിയതായി ഒന്നുമില്ല: പിന്നിൽ ആരെന്ന് വ്യക്തമാക്കി അർണാബ് ഗോസ്വാമി

റിപ്പബ്ലിക് ടിവിക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക്കിനെതിരായ അപകീര്‍ത്തികരമായ പോലീസ് നടപടിയെ പിന്തുണച്ച്‌ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയും ...

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പിരിമുറുക്കത്തിൽ മോദി തീരെ അയയുന്നില്ല : യുദ്ധം അല്ല പരിഹാരമെന്ന് ഇമ്രാന്‍ ഖാന്‍

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഇപ്പോഴുള്ള പിരിമുറുക്കത്തിന് പൂര്‍ണ ഉത്തരവാദി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടര്‍ക്കിഷ് ചാനലായ 'എ ന്യൂസി'ന് നല്‍കിയ ...

5,230 കോവിഡ് രോഗബാധിതർ, ഇന്നലെ മാത്രം 450 പുതിയ കേസുകൾ : ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളോട് ധനസഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ

“നിർബന്ധിത മതപരിവർത്തനത്തിൽ വൻ വർദ്ധനവ്” : നടപടിയെടുക്കാൻ വിസമ്മതിക്കുന്ന പാക് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ദക്ഷിണ ഏഷ്യൻ മനുഷ്യാവകാശ സംഘം

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക് ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് ദക്ഷിണ ഏഷ്യൻ മനുഷ്യാവകാശ സംഘം. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും ...

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

“പാക് ഭരണകൂടം സിന്ധ് പ്രവിശ്യയെ ദുരിതത്തിലാക്കി” : ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ

സിന്ധ്: പാക് ഭരണകൂടത്തിന്റെ അവഗണനകളിൽ കടുത്ത ആരോപണവുമായി സിന്ധ് പ്രവിശ്യയിലെ മന്ത്രിമാർ രംഗത്ത്. ഇമ്രാൻ ഖാൻ, കൊറോണയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ പ്രവിശ്യയെ പൂർണ്ണമായും അവഗണിച്ചെന്നും ...

ബൈഡനെ പ്രശംസിച്ച് വെട്ടിലായി ഇമ്രാൻഖാൻ : ഉറുദു ട്വീറ്റ് വിവർത്തനം ചെയ്തപ്പോൾ കണ്ടെത്തിയത് ഗുരുതര ആരോപണങ്ങൾ

ബൈഡനെ പ്രശംസിച്ച് വെട്ടിലായി ഇമ്രാൻഖാൻ : ഉറുദു ട്വീറ്റ് വിവർത്തനം ചെയ്തപ്പോൾ കണ്ടെത്തിയത് ഗുരുതര ആരോപണങ്ങൾ

ഇസ്ലാമാബാദ്: ജോ ബൈഡനെ പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ട്വിറ്ററിൽ പങ്കുവെച്ച വാക്കുകൾ വിവാദത്തിലേക്ക്. വ്യത്യസ്തതയ്ക്കായി ഉറുദുവിൽ പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ ഇമ്രാൻ ഖാനെ കുരുക്കിലാക്കിയിരിക്കുന്നത്. പുതിയ ...

“ഫ്രഞ്ച് പ്രസിഡണ്ട് മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നു” : ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ നിലപാടുകളിൽ അസ്വസ്ഥനായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ

“ഫ്രഞ്ച് പ്രസിഡണ്ട് മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നു” : ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ നിലപാടുകളിൽ അസ്വസ്ഥനായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ

ഇസ്ലാമബാദ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുസ്ലിംകളെ പ്രകോപിപ്പിക്കുകയും ആണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചാർലി ഹെബ്ദോ കാർട്ടൂണിനെ പരസ്യമായി സർക്കാർ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ച ...

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി, സൈന്യവും പോലീസും നേർക്ക് നേർ : പാകിസ്ഥാനിൽ ആഭ്യന്തര കലാപം

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി, സൈന്യവും പോലീസും നേർക്ക് നേർ : പാകിസ്ഥാനിൽ ആഭ്യന്തര കലാപം

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സൈന്യവും പൊലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു വിഭാഗവും പരസ്പരം നടത്തിയ വെടിവയ്പ്പില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥരും ...

ഇമ്രാൻ ഖാൻ സർക്കാരിനെ താഴെയിറക്കാൻ പദ്ധതിയിട്ട് പ്രതിപക്ഷം  : ഒക്ടോബർ 16 ന് മെഗാപ്രതിഷേധ റാലി നടത്തും

ഇമ്രാൻ ഖാൻ സർക്കാരിനെ താഴെയിറക്കാൻ പദ്ധതിയിട്ട് പ്രതിപക്ഷം : ഒക്ടോബർ 16 ന് മെഗാപ്രതിഷേധ റാലി നടത്തും

ഇസ്ലാമാബാദ് : ഇമ്രാൻ ഖാൻ സർക്കാരിനെ താഴെയിറക്കാൻ പദ്ധതിയിട്ട് പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ. പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം), ഇമ്രാൻ ഖാന്റെ ...

“ഭരിക്കാൻ കഴിവില്ലാത്തവനെ ഭരണമേൽപ്പിച്ച് രാജ്യം കുട്ടിച്ചോറാക്കി” : ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി നവാസ് ഷെരീഫ്

“ഭരിക്കാൻ കഴിവില്ലാത്തവനെ ഭരണമേൽപ്പിച്ച് രാജ്യം കുട്ടിച്ചോറാക്കി” : ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി നവാസ് ഷെരീഫ്

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിംലീഗ് നേതാവുമായ നവാസ് ഷെരീഫ്.രാജ്യം ഭരിക്കാൻ കഴിവില്ലാത്ത ഇമ്രാൻ ഖാന്റെ കയ്യിൽ ഭരണമേൽപ്പിച്ച് രാജ്യത്തെ ചിലർ ...

“ഐക്യരാഷ്ട്ര സഭയിൽ സഹോദര രാജ്യങ്ങൾ പോലും ഇന്ത്യയെ പിന്തുണയ്ക്കുന്നു” : ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന പിന്തുണയിൽ ഭയപ്പാടോടെ പാകിസ്ഥാൻ

“ഐക്യരാഷ്ട്ര സഭയിൽ സഹോദര രാജ്യങ്ങൾ പോലും ഇന്ത്യയെ പിന്തുണയ്ക്കുന്നു” : ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന പിന്തുണയിൽ ഭയപ്പാടോടെ പാകിസ്ഥാൻ

ഇസ്ലാമബാദ് : ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലേക്ക് ഇന്ത്യയെ നോൺ പെർമനെന്റ് അംഗമായി തിരഞ്ഞെടുത്തത് പാകിസ്ഥാനിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.192 അംഗങ്ങളിൽ 184 രാജ്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായാണ് ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist