ഇന്നലെ രണ്ട് കേസുകൾ കൂടി എനിക്കെതിരെ രജിസ്റ്റർ ചെയ്തു; ഇപ്പോൾ 76 കേസായി; അത് 100 ആകാൻ വേണ്ടി കാത്തിരിക്കുകയാണ്; ഷെരീഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഷെരീഫ് സർക്കാർ തനിക്കെതിരെ ഇതുവരെ 76 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അത് വൈകാതെ തന്നെ നൂറിലെത്തുമെന്നും മുൻ പാകിസ്താൻ പ്രധാനമന്ത്രിയും പിടിഐ ചെയർമാനുമായ ഇമ്രാൻ ഖാൻ. ...



















